വ്യഭിചാരം എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളെ സമ്മാനിക്കുമ്പോൾ ബഹുഭാര്യത്വം അത്തരം അനർത്ഥങ്ങൾക്കൊന്നും കാരണമാകുന്നില്ലെന്ന അതിവിസ്മയകരമായ വസ്തുത എയ്ഡ്സ് പ്രതിരോധ സൂത്രങ്ങൾ തേടുന്ന മനുഷ്യയുക്തിക്കു മുമ്പിൽ ഒരു വെല്ലുവിളിയും ചോദ്യചിഹ്നവുമായി നിലകൊള്ളുകയാണ്.
വായിക്കുക-ഖുർആനും സാമുഹിക ശാസ്ത്രവും
മനഃശാസ്ത്രശാഖയെന്ന പേരിൽ സമൂഹത്തിൽ പ്രചരിച്ച വിജ്ഞന ശാഖയാണ് ഹിപ്നോട്ടിസം. മനസ്സിനെ ക്രമാനുഗതമായി സജ്ജമാക്കിയെടുക്കുന്നതിലപ്പുറം ഇന്ദ്രിയാതീതശക്തികളുമായി ഹിപ്നോട്ടിസത്തിന് വല്ല ബന്ധവുമുണ്ടോ? ഹിപ്നോട്ടിസ്റ്റ് തന്റെ മുമ്പിലിരിക്കുന്നവരുടെ മേൽ പ്രയോഗിക്കുന്ന ശക്തിയുടെ രഹസ്യമെന്താണ്?
വാക്കോ പദമോ, സംഭാഷണമോ, ശ്രുതിയോ, താളമോ, പ്രസംഗമോ, പ്രകടനമുദ്രാവാക്യമോ എന്തുമാവട്ടെ വികാരങ്ങളെ പടിപടിയായി ശബ്ദഘോഷങ്ങളുടെ സവിശേഷതയിൽ ആവർത്തനതാളത്തിലൂടെ പ്രോജ്ജ്വലിപ്പിക്കപ്പെടുമ്പോൾ, മനസ്സ് നിശ്ചലമായി, ബോധം നിർവീര്യമായി പ്രഭാവത്തിന്റെ കീഴിൽ വരുന്നു. താളം കൂടി കൂടി പരകോടിയിലെത്തുമ്പോൾ, ഭ്രമം സംജാതമായി വ്യക്തി തുള്ളിത്തുടങ്ങുന്നു.
വായിക്കുക ഹിപ്നോട്ടിസം:യാഥാർഥ്യമെന്ത്?
InetEdn 6 Jun 2009
2 അഭിപ്രായങ്ങൾ:
ഈ ഇസ്മെയിലി കിടക്കട്ടെ..
ബാക്കി പിന്നെ പറയാം...ാ
സ്നേഹ സംവാദം പഴയ ലക്കങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അമുസ്ലിം സുഹൃത്തുക്കൾക്കെത്തിച്ചു കൊടുക്കുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ