2009, ജൂലൈ 14, ചൊവ്വാഴ്ച

Watch Peace TV (Dubai) Live Online for Free!

Peace TV





Live Peace TV United Kingdom (UK) Online for Free!



Watch Online Peace TV United States (US) Live for Free!



English Programs

7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പീസ് റ്റി.വി. ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട്. അതു കണ്ടുകൊണ്ടിരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അത്ര ജുഗുപ്സാവഹമാണ് അതിലെ പരിപാടികള്‍; വാദങ്ങള്‍ മന്ദബുദ്ധി നിലവാരത്തില്‍ ബാലിശങ്ങളും. എങ്കിലും ഒരു മന:ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക് എനിക്ക് ചില വിലപ്പെട്ട പാഠങ്ങളും അവയില്‍ നിന്നു കിട്ടാറുണ്ട്. വിശ്വാസം ഒരു മനുഷ്യനെ എത്ര മാത്രം അന്ധനും ബധിരനും യുക്തിരഹിതനും ആക്കുന്നു എന്ന് പീസ് റ്റി.വി. എനിക്ക് വ്യക്തമായ ഉദാഹരണങ്ങള്‍ തരുന്നുണ്ട്. ഒരു മെഡിക്കല്‍ ഡോക്ടറായ സക്കീര്‍ നായിക്കിനോട് ഒരിക്കല്‍ ഈസാ നബിയുടെ ജനനം ജീവശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിശദീകരിക്കുമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ഈസാ നബിയുടെ ജനനം ഒരു മിറക്കിള്‍ ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി.മുസ്ലിങ്ങള്‍ ഇത്തരം മിറക്കിളുകളില്‍ വിശ്വസിക്കണം എന്നും അയാള്‍ ഉപദേശിച്ചു. വിശ്വാസത്തിന്റെ മന:ശാസ്ത്രം എന്റെ പഠനവിഷയമായതുകൊണ്ട് പീസ് റ്റി.വി. ഞാന്‍ കാണാന്‍ നിര്‍ബ്ബന്ധിതനാണ്.

ae jabbar പറഞ്ഞു...

പ്രയ സഹോദരാ..
സത്യങ്ങൾ കേൾക്കുമ്പോൾ ഷൈത്വാൻ വിറളിപിടിക്കുക സ്വാഭാവികം.
മന്ദബുദ്ധി നിലവാരത്തിലുള്ള കമാന്റുകൾ എഴുതാതെ ഓരോ വരിയും വിമർശനാത്മകമായി എഴുതൂ.

ഇസ്ലാമിക വിശ്വാസം ഒരു മനുഷ്യനെ സമൂഹത്തിൽ നിലനിൽക്കുന്ന വഴിതെറ്റിക്കുന്ന ദർശനങ്ങൾക്കെതിരെ അന്ധനും, അസത്യങ്ങൾക്കെതിരെ ബധിരനും ആക്കുന്നു എന്നതാണ് ശരി.80% ഖുർആൻ പ്രവചനങ്ങളും യുക്തിക്കനുകൂലമായി തെളിഞ്ഞു കഴിഞ്ഞു. ബാക്കിയുള്ള 20% ഭാവിയിൽ തെളിയുമെന്നു വിശ്വസിക്കാം. എന്നാൽ 10% പോലും തെളിയാത്ത് പഴയ നൂറ്റാണ്ടിൽ എങ്ങനെ ആയിരിക്കും അവർ നമ്മളെക്കാളും ദൃഢമായി ഇതെല്ലാം വിശ്വസിച്ചിട്ടുണ്ടായിരിക്കുക. അതും ഒരു മിറക്കിൾ തന്നെ. അതിലാണ് യുക്തിയും.

ജുഗുപ്സാവഹമായ അരിപാടികൾ കണ്ടു പേടിക്കുന്ന നിങ്ങൾ മന:ശാസ്ത്രജ്ഞനോ?

അജ്ഞാതന്‍ പറഞ്ഞു...

Ae jabbarinte ee mugalil paranja marupayod Yojikkunnu, Angine yukthi deekshayodum Naseehathodum(Gungamksha)kudi yella marupadiyum postum Nalkiyal Valare nallath
ath allahte mattullavarude chitravum mattum pradarshippich therei vilikkunnath oyavvaaakyka

Islahi

Unknown പറഞ്ഞു...

ശൈത്താനില്‍ വിശ്വസിച്ചില്ലെങ്കില്‍ കാഫിറായിപ്പോകുമോ?

Unknown പറഞ്ഞു...

സംവാദ ക്ഷണം നല്ലത് തന്നെ, യോജിക്കുന്നു ആദ്യം സ്വന്തം ഐഡന്റിറ്റി വെളിപെടുതീട്ടു പോരെ .എന്തിനാണ് നമ്മള്‍ ഭയക്കുന്നത് ?, പിന്നെ നമ്മള്‍ ദീന്‍(മതം) പ്രബോധനം ചെയ്യുമ്പോള്‍ നസീഹത് (ഗുണകാക്ഷ) വേണം എന്ന് ഞാന്‍ പഠിച്ചിട്ടുണ്ട് നിങ്ങളുടെ കമന്റ്‌ കാണുമ്പോള്‍ വളെരെ വെറുപ്പ്‌ തോനുന്നു, എന്റെ മതം (പ്രക്രതി മതം -ഇസ്ലാം ) അങ്ങിനെ ജബ്ബാര്‍ മാര്‍ ബ്ലോഗിയത് കൊണ്ട് തകരുന്നത് അല്ല ..
അത് കൊണ്ട നാല്ല ഭാഷയില്‍ , പോയിന്റ്‌ ആയി കാര്യങ്ങള്‍ പറയു , അങ്ങിനെ മറ്റുള്ളവര്‍ക്ക്‌ ഇസ്ലാം യെന്തആണ് എന്ന് പഠിക്കാന്‍ അവസരം ഉണ്ടാവട്ടെ ,അതിന്റെ മാധുര്യം അവരും നുകരട്ടെ
സ്നേഹത്തോടെ
സ്നേഹിതന്‍ , ശഫീക് ,
ദോഹ ,ഖത്തര്‍

ae jabbar പറഞ്ഞു...

സംവാദ ക്ഷണം നല്ലത് തന്നെ, യോജിക്കുന്നു. ആരാണിവിടെ സംവാദത്തിനു ക്ഷണിച്ചത്??? എനിക്ക് മനസ്സിലാവുന്നില്ല ശഫീക്ക്.

ഡോ.മുഹമ്മദലി ശൈത്താനില്‍ വിശ്വസിച്ചില്ലെങ്കിലല്ല വിശ്വസിച്ചാലാണ് കാഫിറായിപ്പോവുക. അല്ലാഹുവിലാണ് വിശ്വസിക്കേണ്ടത്

Unknown പറഞ്ഞു...

ഓക്കേ, സംവാദ ക്ഷണം നമുക്ക്‌ വിടാം, ഞാന്‍ എഴുതിയ ബാകി വരികല്ക് മറുപടി എന്തേ ഇല്ലാത്തതു ?