2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

ജബ്ബാർ ഛര്‍ദ്ദിച്ചത് ശരിയാണോ?

Articile






മറ്റു ലേഖനം 1
മറ്റു ലേഖനം 2

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

>>>>>>>കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:

“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”
<<<<<<<<<


സ്വന്തമായി ഒരു പാര എഴുതിയുണ്ടാക്കി അതു മറ്റുള്ളവരുടെ മേലെ ചാർത്തുകാ. സഫാ മർവ്വ ത്വവാഫ് ചെയ്യുക പോലും. പ്രയ സഹോദരന്മാരെ ഈ ഹദീസ് പണ്ഡിതന്റെ വിവരം മനസ്സിലായില്ലെ?

കഅബ കഴുകലിനെ കുറിച്ചുള്ള പോസ്റ്റ് ഉടൻ വരുന്നു...

അജ്ഞാതന്‍ പറഞ്ഞു...

>>>ഈ ചര്‍ച്ചയില്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാന്‍ ശ്രമിച്ചത്:-
1. ഇസ്ലാമില്‍ വിഗ്രഹങ്ങള്‍ ഇല്ല.
2. കല്ലിനെ ആരാധിക്കുകയല്ല ആദരിക്കുകയാണ് ചെയ്യുന്നത്.
3. ഹജ്ജ് ആരാധനയല്ല, ആദരിക്കല്‍ ചടങ്ങാണ്.
4. ക അബയെ മുന്‍ നിര്‍ത്തിയുള്ള പല ചടങ്ങുകളും -വിശുദ്ധ കഴുകല്‍ , തവാഫ്, ശിലാചുംബനം ..., -
ഇസ്ലാമിലുള്ളതല്ല. അതൊക്കെ നബി ചെയ്യുന്നതു കണ്ട് ആളുകള്‍ ആരാധനയായി തെറ്റിദ്ധരിച്ചതാണ്.
നബി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ശിര്‍ക്കു പരമായ് പലതും ചെയ്തു .!
5. ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ നബിയെപ്പോലെ ജബ്ബാര്‍ മാഷും ശ്രമിച്ചു..!<<<


ജബ്ബാർ ഇബ്ലീസിന്റെ വെളിപാടുണ്ടായി ചർച്ചയുടെ പകുതിയിൽ ഒളിച്ചോടാൻ വേണ്ടി വേഗം കൺക്ല്യൂട് ചെയ്ത ഭാഗങ്ങൾ.

ഒന്നും രണ്ടു ശരിയാണ്. ഹജ്ജ് ആദരവ് മാത്രമാണ് എന്ന വാദം പുതുതായി അടിച്ചേൽ‌പ്പിച്ചതാണ്. അല്ലാഹുവിനുള്ള ആരാധനയാണ് ഹജ്ജ്. ഏതൊരു വസ്തു അല്ലാഹു ബഹുമാനിക്കാൻ ആദരിക്കാൻ കല്പിച്ചോ അതിനെ ആദരിക്കൽ അല്ലാഹുവിനുള്ള ആരാധനയാണ്. അതിനു പുണ്യവുമുണ്ട്.

മൺ മറഞ്ഞ മഹാന്മാരെ വിളിച്ചു പ്രാർത്ഥിക്കലും അവരുടെ ശവകുടീരങ്ങളിൽ പോയി അവരോട് പ്രാർത്ഥിക്കലും അല്ലാഹുവിനു നൽകുന്ന ആരാധനയിൽ പങ്കു ചേക്കലാണെന്ന് പറയാൻ കാരണം അതാണ്.

വിശുദ്ധ കഴുകൽ എന്നൊരു അനുഷ്ഠാനം ഇസ്ലാമിലുണ്ടോ? ഒരു രാജാവ് ചെയ്തു എന്ന കാരണത്താൽ പലതിനും പബ്ലിസിറ്റി ഉണ്ടാവും. അത് കഴുകലിന്റെ പ്രത്യേകതയായി തെറ്റിദ്ധരിച്ച ജബ്ബാർ ശരിക്കും കിണറ്റിലെ തവളതന്നെ. മുസ്ലിം പള്ളിയിൽ പോയി ഒരു തൂണിനു നേരയോ ഒരു മറക്ക് അഭിമുഖമായി നിന്നു പ്രാർത്ഥിക്കുന്നുണ്ടല്ലോ. പള്ളിയിൽ ഇതു വരെ കയറാത്ത ജബ്ബാർ അതു കണ്ടാൽ അടുത്ത പോസ്റ്റിനു വകയായി. തവാഫ്, ശിലാ(ഹജറുൽ അസ്വ്ദ) ച്ചുംബനം ഇസ്ലാമിലുള്ളത് തന്നെ. ആ കല്ലിനു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുമെന്നും കാര്യകാരണ ബന്ധങ്ങൾക്കതീതമായി പ്രതികരിക്കാൻ കഴിയുമെന്ന് വിശ്വസിച്ചാണ് ചുംബിക്കുന്നതെങ്കിൽ അവൻ ജബ്ബാറിനെക്കാളും ബല്ല്യ മുഷ്രിക്കും കാഫിറുമായി മാറി. നബി ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. അനുചരന്മാർക്കൊന്നും അതൊന്നും മനസ്സിലാവാതെ പോയിട്ടുമില്ല. കല്ലിനെ കുറിച്ച് ഉമർ (റ)യുടെ പ്രതികരണം എല്ലാ അനുയായികളുടെയും പ്രതികരണം കൂടിയാണ്. അങ്ങനെ അല്ലാ എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള അടവ് അവിടെ കാണാം. ആ ഹദീസിൽ ഉമറിന്റെ പ്രതികരണത്തിനു ശേഷം എന്താ സംഭവിച്ചത്???????

ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ മറ്റു പലരെയും പോലെ ജബ്ബാര്‍ മാഷും ശ്രമിച്ചു..!

ഹെന്റെ പോയത്തക്കാരാ

ഇസ്ലാമിനെ കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുക.മസ്തിഷ്കം ജബ്ബാറിനു പണയം വെച്ചവരല്ലാതെ ചിന്തിക്കാൻ കഴിന്നവരുടെ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.