2009, മേയ് 27, ബുധനാഴ്‌ച

ക്രിമിനല്‍ വിളയാട്ടം ബ്ലോഗിലും!

ജബ്ബാര്‍ ക്രമിനല്‍ എന്ന പദം ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ടേ . പിന്നെ മു‌പ്പരെ ബുഷിന്റെ മാതിരിയാ .എതിരെ ആരുവന്നാലും ഓലൊക്കെ ശത്രുക്കളാ. വ്യാജ ബ്ലോഗ് ഉണ്ടാക്കിയ ഇടക്കെട്ട് അബ്ദുല്‍ ജബ്ബാറിനെ പള്ളിക്കമ്മറ്റി ഊരു വിലക്കി. ഈ വാര്‍ത്ത മാലോകരെ അറിയിക്കുന്നവര്‍ക്ക് ...... ഈ ബ്ലോഗിന്റെ ലിങ്ക് 10 പേര്‍ക്ക് അയച്ചു കൊടുത്ത മൂലംകുഴി ജബ്ബാറിനു ലോട്ടറി അടിച്ചു, 20 പേര്ക്കയച്ചുകൊടുത്ത ഇടക്കൊട്ടുകാരനു യുക്തിവാദി സംഗത്തില്‍ മെമ്പറായി, ഇതിന്റെ ലിങ്ക് അയച്ചു കൊടുക്കാതെ അവഗണിച്ച പരീകുട്ടി കമ്പ്യൂട്ടര്‍ വൈറസ് വന്നു നശിച്ചു.

36 അഭിപ്രായങ്ങൾ:

ae jabbar പറഞ്ഞു...

ആ തെമ്മാടി കാരണം ഞാന്‍ കമന്റ് സെന്‍സര്‍ ചെയ്യാന്‍ നിര്‍ബ്ബന്ധിതനായി. ക്ഷമിക്കുക

തെറി പറയാനും മറ്റുള്ളവരെ വേദനിപ്പിക്കാനും ആശാനും അറിയാം അല്ലെ?

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങോര് വിജാരിച്ചു ഞമ്മക്ക് ഇബടെ അടക്കി വാഴാ എന്ന്. പക്ഷെങ്കില്‍ മാപിളാര്‌ കമ്പ്യൂട്ടര്‍ രംഗത്ത് സജീവമാണ്‌. ഇത്തരം ഞാഞ്ഞൂല്‌കളെ പണ്ട് തൊട്ടെ കാണാന്‍ തുടങ്ങിയിരിന്നു. മാണ്ടാ മാണ്ടാന്ന് ബിജാരിക്കുംബളാ മനുഷ്യന്റെ തലേ കേരി നെരങ്ങ്ണത്.

ജനാധിപത്യം പോലും
പോക്കാംബി,

ae jabbar പറഞ്ഞു...

ഇതിനെതിരെ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും തീരുമാനിച്ച കാര്യം കൂടി അറിയിക്കുന്നു. ഹൈക്കോടതിയിലുള്ള എന്റെ സുഹൃത്തായ വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ പരാതി നല്‍കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണമെന്നാണ്‍ അദ്ദേഹം ഉപദേശിച്ചത്. അതനുസരിച്ചു വേണ്ടതു ചെയ്യാന്‍ അദ്ദേഹത്തെ ഞാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി,പോക്കാംബി, hahahahahahahahahahahhahahahah

ae jabbar പറഞ്ഞു...

ഇസ്ലാം എക്കാലത്തേക്കും വേണ്ടി ഉള്ളതാണ്‌. ഒരു കാലത്തും അതിലെ നിയമങ്ങള്‍ കാലഹരണപ്പെട്ടു പോവില്ല.ജബ്ബാറിനെ പോലെയുള്ളവര്‍ ഇസ്ലാമിലെ ശിക്ഷാ നിയമങ്ങള്‍ എതിര്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നത് പിന്നെ ഇങ്ങനെയായിരിക്കും; എത്രായിരം പേരെയായിരിക്കും ആ കാലഘട്ടത്തില്‍ വധ ശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടാവുക. എത്ര പേരുടെ കൈവെട്ടിയിട്ടുണ്ടാവും ഇങ്ങനെ തുടങ്ങി... എന്നാല്‍ ആ സമൂഹത്തെ ഖുര്‍ ആന്‍ കൊണ്ട് മാറ്റിയെടുക്കുകയായിരിന്നു. മുഹമ്മദ് നബി പിന്നെ അത്തരം ശിക്ഷകള്‍ ഒരിക്കലും നടപ്പിലാക്കേണ്ടി വന്നിട്ടില്ല. കണ്ണ് ചൂയ്ന്ന് എടുക്കുക എന്നാല്‍ കത്തിയെടുത്ത് കുത്തി യെടുത്ത് മറ്റുള്ളവര്‍ക്ക് മാറ്റിവെക്കുക എന്നാണ്ട് ജബ്ബാര്‍ ധരിച്ചത്. കണ്ണിന്റെ ഉള്ളി തോല്‍ പോലോത്ത ഭാഗമാണ്‌ മാറ്റിവെക്കുന്നത്. നഷ്ടം വരുത്തുകയല്ല. എടൂത്ത് നഷ്ടപ്പെട്ടായാള്‍ക്ക് കൊടുക്കുകയാണ്‌ സൗദിയില്‍ ചെയ്തത്.

ae jabbar പറഞ്ഞു...

മദീനപള്ളിയില്‍ ക്രസ്ത്യാനികള്‍ ആരാധന നടത്തിയിട്ടുണ്ട് ജബ്ബാറെ. അതുകൊണ്ട് മുസ്ലമിന്റെ വിശ്വാസം നഷ്ടപ്പെടില്ല.

ae jabbar പറഞ്ഞു...

ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഗോത്ര സമൂഹം ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

*അഞ്ചാറു മക്കളുള്ള 50 വയസ്സിനു മേല്‍ പ്രായമുള്ള കാടാമ്പുഴയിലെ അബൂബക്കറ് എന്ന മനുഷ്യന്‍ തനിക്ക് മാനസികമായ അസ്വാസ്ഥ്യം തോന്നിയ ഒരു ദുര്‍ബലനിമിഷത്തില്‍ ഭാര്യയെ മൊഴി ചൊല്ലുന്നു. അയാള്‍ നാട്ടില്‍ വന്ന് ഭാര്യയുടെയും മക്കളുടെയും കൂടെ താമസിക്കാന്‍ തുടങ്ങുന്നു. പള്ളിക്കമ്മിറ്റിക്കാര്‍ അയാളെ നാടു കടത്തുന്നു. അവരുടെ ആവശ്യം അയാള്‍ ഭാര്യയെ വീണ്ടും നിക്കാഹ് ചെയ്യണം എന്നാണ്. അതിനയാള്‍ തയ്യാറുമാണ്. പക്ഷെ കുര്‍ ആന്‍ അതിനു തടസ്സം നില്‍ക്കുന്നു. അയാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ ആ പാവം സ്ത്രീ മറ്റൊരാളെ കെട്ടി ബന്ധപട്ട് കാര്യം തീര്‍ത്ത് ഇദ്ദയിരുന്ന് കുര്‍ ആന്‍ പറഞ്ഞ തടസ്സം മാറ്റണം. ഇതിന്റെ നീതിയും യുക്തിയുമാണു ഞാന്‍ ചോദ്യം ചെയ്യുന്നത്. തലാഖ് മൂന്നു പ്രാവശ്യമായേ ചെയ്യാവൂ എന്ന വാദം ഇവിടെ പ്രസക്തമല്ല. ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ എന്തിനു പള്ളിക്കാര്‍ അവരുടെ സ്വകാര്യതയില്‍ ഇടപെടണം? അവരുടെ 6 മക്കള്‍ക്കും ഈ അഛനമ്മമാരുടെ സ്നേഹത്തിനും വാത്സല്യത്തിനുമൊന്നും അര്‍ഹതയില്ലേ? ഇമ്മാതിരി ഏടാകൂടങ്ങളൊക്കെ ഒരു ദൈവം എഴുതി വെക്കുമോ? എന്തിന് ഇങ്ങനെയൊരു യുക്തിഹീനവും അപ്രായോഗികവും അപ്രസക്തവുമായ വ്യവസ്ഥ വെച്ചു? ഇതുകൊണ്ട് ഇങ്ങനെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകുമെന്നും തന്റെ മതവും നിയമവും പരിഹസിക്കപ്പെടുമെന്നും ഈ ദൈവം എന്തുകൊണ്ട് മുന്‍ കൂട്ടി മനസ്സിലാക്കിയില്ല? ഇതൊക്കെയാണു ഞാന്‍ ഈ വിമര്‍ശനത്തിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.ഈ ഭാഗം വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയങ്ങള്‍.
1.മാനസിക നില തെറ്റിയ സമയത്തെടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെ ശരിയാവും? ഒരു മാനസിക രോഗിക്ക് ഒരിക്കലും നമസ്കരിക്കുക പോലും വേണ്ട പിന്നെയല്ലെ....
2.പള്ളിക്കമ്മറ്റി ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെ ഇസ്ലാമില്‍‍ തെളിവാകും? മുസ്ലിം ലോകം 100% ശരിയാണെന്ന് ജബ്ബാറിനോട് ആരാ പറഞ്ഞത്? ഏത് വിഭാഗം മുസ്ലിങ്ങളും നിര്‍ദ്ദേശിക്കുന്നത് ഖുര്‍ ആനിനെയും സുന്നത്തിന്റെയും പിന്തുടരാനാണ്‌. അല്ലാതെ മുസ്ലിങ്ങളെ വിമര്‍ശിക്കാന്‍ മറ്റൊരു പോസ്റ്റ് തുടങ്ങുന്നതാവും നല്ലത്.
3.മൂന്ന് ത്വലാഖിനു ശേഷം ഒരു കാണവശാലും വീണ്ടും തിരിച്ചെടുക്കാന്‍ വേണ്ടി മറ്റൊരു വിവാഹം ചെയ്യല്‍ കടുത്ത പാപമാണെന്ന് ഖുര്‍ ആന്റെ നിര്‍ദ്ദേശം ഞാനൊരു കമാന്റായി ഇട്ടിരിന്നത് അബ്ദുല്‍ ജബ്ബാര്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.അത്തരക്കാരെ നബി ഉപമിച്ചത് വിത്തുകാളയോടാണ്‌.

ഈ വിശയത്തിനു ശേഷമുള്ള ചോദ്യങ്ങള്‍ മുഴുവനും അറിവില്ലായ്മയില്‍ നിന്നുമുണ്ടായ പൊട്ടത്തരമാണ്‌.

ae jabbar പറഞ്ഞു...

പിറക്കാന്‍ പോകുന്ന കുഞ്ഞിന് കടുത്ത രോഗങ്ങളോ വൈകല്യങ്ങളൊ ഉണ്ടാവുമെന്ന് മുങ്കൂട്ടി അറിയുമ്പോള്‍ ഗര്‍ഭചിദ്രം ചെയ്യുന്നത് ഒരു സാമൂഹ്യ പ്രശ്നമായി ആരെങ്കിലും കാണുന്നുണ്ടോ ? അതിനാല്‍ തന്നെ ചര്‍ച്ച അത്തരം കാര്യങ്ങളെക്കുറിചല്ല എന്ന് വ്യക്തം-------------------------------
പിറക്കാന്‍ പോകുന്ന കുഞ്ഞിനു വൈകല്യമുണ്ടെങ്കില്‍ കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ കൊല്ലാം എന്നു ഫൈസല്‍ സമ്മതിക്കുന്നു. ഇതു തന്നെയാണു പ്രബോധനക്കാരും ഒരു സ്ത്രീയ്ക്കു ഫത് വ നല്‍കിയത്. എന്നാല്‍ കുര്‍ ആനിലോ ഹദീസിലോ പരതിയാല്‍ ഇങ്ങനെയൊരു വിധി കണ്ടെത്താന്‍ കഴിയുമോ? പിന്നെ എവിടെനിന്നു കിട്ടി ഈ ന്യായം?
സ്വന്തം യുക്തിയുപയോഗിച്ചു കണ്ടെത്തി അല്ലേ? അതു തന്നെയാണു ഞാനും പറഞ്ഞത്. ഏതൊരു പ്രവൃത്തിയും ശരിയോ തെറ്റോ എന്നു നിര്‍ണയിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ യുക്തി കൊണ്ടു പരിശോധിക്കണം ; തെറ്റും ശരിയുമൊക്കെ ആപേക്ഷികമാണ് എന്ന്. ഇതു പറഞ്ഞതിന് എന്നെ പരിഹസിച്ചതെന്തിനായിരുന്നു ഫൈസലേ?
-----------------------------
ഇനി വൃദ്ധസദനം ഹറാമോ ഹലാലോ എന്നതെടുക്കാം. ഇക്കാര്യത്തില്‍ ഒരു തീരുമാനം പറയും മുമ്പ് ഇതേക്കുറിച്ചും കുര്‍ ആനില്‍ എന്തു പറയുന്നു എന്നു നോക്കണ്ടേ? മാതാപിതാക്കളോടു നീതി ചെയ്യണം എന്നു കുര്‍ ആനിലുണ്ട്. അതൊരു ആനക്കാര്യമൊന്നുമല്ല. എല്ലാ മതങ്ങളിലും മതമല്ലാത്ത ദര്‍ശനങ്ങളിലുമൊക്കെ ഇത്തരം പൊതു ധാര്‍മ്മികപ്രശനങ്ങളും നല്ല ഉപദേശങ്ങളുമൊക്കെയുണ്ട്. ഇവിടെയും മാതാ പിതാക്കളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ നീതി അവരെ സുരക്ഷിതമായ ഒരു ഷെല്‍ട്ടറില്‍ ഏല്‍പ്പിക്കലാണെന്നു വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാം. ഒഴിച്ചുകൂടാനാവാത്ത അത്തരം ഒരു സാഹചര്യത്തില്‍ ചെയ്യാവുന്ന ഏറ്റവും ഉചിതമായ കാര്യം അതാണെന്ന് ആ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ബോധ്യമാണെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റുണ്ടോ? കുര്‍ ആന്‍ എല്ലാ സാഹചര്യങ്ങള്‍ക്കും പ്രതിവിധി പ്രത്യേകമായി നിര്‍ദ്ദേശിച്ചിട്ടുണ്ടോ? നീതി ചെയ്യണം എന്നു കാടടച്ചു പറയുകയല്ലേ ചെയ്തിട്ടുള്ളു. വൃദ്ധസദനങ്ങള്‍ തന്നെ ഏറ്റവും നല്ല കുടുംബാന്തരീക്ഷമുള്ളതും മക്കളുടെ കൂടെ പോകുന്നതിനെക്കാള്‍ അവര്‍ക്കു തൃപ്തികരവുമാണെങ്കില്‍ എന്തു ചെയ്യാനാണു കുര്‍ ആനും ഹദീസും പറഞ്ഞിട്ടുള്ളത്? ഇവിടെയൊക്കെ നമ്മുടെ യുക്തിക്കും മനുഷ്യത്വത്തിനുമൊക്ക അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുക എന്നതേ നിവൃത്തിയുള്ളു. അച്ഛനമ്മമാര്‍ വെറും വേസ്റ്റാണെന്നു ചിന്തിക്കുന്നവര്‍ ഉണ്ടാകാം. അത്തരക്കാരെ മതവിശ്വാസികള്‍ക്കിടയില്‍ തന്നെ ധാരാളം കാണാം. വിശ്വാസമല്ല മനുഷ്യത്വമാണ് പ്രധാനം.
---------------------------------
ജബ്ബാര്‍മാഷ് കുര്‍ ആനിലെ നല്ല കാര്യങ്ങളെല്ലാം മറച്ചു വെച്ച് one side ആയി വിമര്‍ശിക്കുന്നു എന്നതാണ് ഫൈസലിന്റെ ഒരാക്ഷേപം. ശരിയാണപ്പറഞ്ഞത്. വിമര്‍ശനത്തിന് രണ്ടു സൈഡ് ഇല്ല. നല്ലതും ചീത്തയും പറഞ്ഞുകൊണ്ടുള്ള നിരൂപണം ഞാനുദ്ദേശിക്കുന്നില്ല. കാരണം കുര്‍ ആനിലെ മേന്മകളും നന്മകളും എന്തൊക്കെയെന്നറിയാനായി ആരും എന്റെ ബ്ലോഗില്‍ വന്ന് നോക്കാന്‍ സാധ്യതയില്ല. അതറിയാന്‍ ഇസ്ലാമിസ്റ്റുകളുടെ കാക്കത്തൊള്ളായിരം സൈറ്റുകളും ബ്ലോഗുകളും മറ്റു പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ. ഇവിടെ ആളുകള്‍ വരുന്നത് കുര്‍ ആനിലെ കുറ്റങ്ങളും കുറവുകളും വൈരുദ്ധ്യങ്ങളും എന്തൊക്കെയാണെന്നറിയാനാണ്. അതുകൊണ്ടു തന്നെ ഫൈസലും കൂട്ടരും ഇവിടെ വന്ന് കുര്‍ ആനില്‍നിന്നുള്ള കുറെ മഹദ്വചനങ്ങള്‍ അക്കമിട്ടു നിരത്തി വെക്കുന്നത് പാഴ്വേലയുമാണ്. കുര്‍ ആന്‍ സംവാദം എന്നതിനു പകരം കുര്‍ ആന്‍ വിമര്‍ശനം എന്നു പുതിയ ബ്ലോഗിനു ഞാന്‍ പേരു നല്‍കാനും കാരണം അതാണ്.
‘ഇംഗ്ലീഷ് മരുന്നുഷാപ്പ്’ എന്നു ബോര്‍ഡ് വെച്ച ഒരു കടയില്‍ ചെന്ന് ആരും ഇവിടെ എന്താ ഉണക്കമീന്‍ വില്‍ക്കാത്തത് എന്നു ചോദിക്കാറില്ല. തൊട്ടപ്പുറത്തു തന്നെ മീന്‍ മാര്‍ക്കറ്റുണ്ടാകും . അവിടെ എല്ലാ തരം മീനും കിട്ടുകയും ചെയ്യും. കുര്‍ ആന്‍ വിമര്‍ശനം ബ്ലോഗില്‍ വന്ന് ഇവിടെ എന്താ കുര്‍ ആന്റെ മഹത്വം ഘോഷിക്കുന്ന പോസ്റ്റുകളൊന്നും ഇല്ലാത്തത്? എന്നു ചോദിക്കുന്നവരോടും അതേ പറയാനുള്ളു. തൊട്ടപ്പുറത്ത് അതിന്റെ വലിയ മാര്‍ക്കറ്റുണ്ട്. അവിടെ പോയാല്‍ മതി. ഒരുപകാരം വേണമെങ്കില്‍ ചെയ്യാം. മീന്‍ മാര്‍ക്കറ്റിലേക്കു വഴി കാണിക്കാന്‍ ഒരു ചൂണ്ടിപ്പലക മഡിക്കല്‍ സ്റ്റോറിന്റെ മൂലയില്‍ സ്ഥാപിക്കാം. മലയാളത്തിലുള്ള ഇസ്ലാം സൈറ്റുകള്‍ ഏതൊക്കെയെന്നു കണ്ടു പിടിച്ച് ഒരു ലിങ്ക് ലിസ്റ്റ് കൊടുക്കാം എന്നര്‍ഥം. ഇസ്ലാം മാര്‍ക്കറ്റില്‍ എവിടെയും ഇന്നോളം ഇസ്ലാമിന്റെ ചീത്ത വശങ്ങള്‍ ഇന്നതാണെന്നു സൂചിപ്പിക്കുന്ന ഒരു ലഘു ലേഖ പോലും ഞാന്‍ കണ്ടിട്ടില്ല.!
ആളുകള്‍ രണ്ടു വശവും മനസ്സിലാക്കട്ടെ. എന്നിട്ടു സ്വയം തീരുമാനിക്കട്ടെ . അതല്ലേ അതിന്റെ ഒരു ശരി?

ae jabbar പറഞ്ഞു...

.മൂന്ന് ത്വലാഖിനു ശേഷം ഒരു കാണവശാലും വീണ്ടും തിരിച്ചെടുക്കാന്‍ വേണ്ടി മറ്റൊരു വിവാഹം ചെയ്യല്‍ കടുത്ത പാപമാണെന്ന് ഖുര്‍ ആന്റെ നിര്‍ദ്ദേശം ഞാനൊരു കമാന്റായി ഇട്ടിരിന്നത് അബ്ദുല്‍ ജബ്ബാര്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.അത്തരക്കാരെ നബി ഉപമിച്ചത് വിത്തുകാളയോടാണ്‌---------
‘വിത്തുകാളകള്‍’ ക്കു മാത്രം പ്രയോജനപ്പെടുന്ന ഒരു വ്യവസ്ഥ എന്തിനീ പടച്ചോന്‍ എഴുതി വെച്ചു? അതല്ലേ പൊല്ലാപ്പൊക്കെ സൃഷ്ടിക്കുന്നത്?

ചാരുകസേര പറഞ്ഞു...

മാഷേ, സമ്മതിച്ചിരിക്കുന്നു.. മാഷിന്റെ സ്ഥാനത്ത് ഞാന്‍ വല്ലോ ആരുന്നെങ്ങീ.. വട്ടു വന്നു ആശൂത്രീ കേടക്കേണ്ടി വന്നേനെ..

ae jabbar പറഞ്ഞു...

മാഷെ , താങ്കള്‍ എന്തിനാണ് ഇത്രയും ക്രൂരനാകുന്നത് ?താങ്കള്‍ പലരുടെയും പോസ്റ്റില്‍ കയറി താങ്കളുടെ ചര്‍ച്ചയിലേക്ക് ലിങ്ക് വഴി ക്ഷണിക്കും .. അത് കണ്ടു വന്നു താങ്കളെ പൊക്കി പറഞ്ഞാ വല്ല സന്തോഷം .. വല്ല സംശയവും ചോദിച്ചാല്‍ പിന്നെ ആകെ പൊല്ലാപ്പായി , അത് പല്ലി വാലായി, പശുവായി..ചാണകമായി..,----------
എന്റെ പോസ്റ്റുകളില്‍ വന്ന് പലരും ലിങ്ക് ഇടാറുണ്ട്. അതു പോലെ ഞാനും ചെയ്യാറുണ്ട്. അതില്‍ അതൃപ്തി പ്രകടിപ്പിച്ചവരെ പിന്നീട് ഞാന്‍ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കു പരാതിയുമില്ല. ഫൈസല്‍ വന്നതിലോ കമന്റ് ഇട്ടതിലോ ഞാന്‍ പരാതി പറഞ്ഞില്ലല്ലൊ. പിന്നെ ‘പല്ലിവാലും പശുവും’ വന്ന സന്ദര്‍ഭം എന്തായിരുന്നു?
പ്രപഞ്ച ഘടനയും സൃഷ്ടിയും കുര്‍ ആനില്‍ എന്ന പോസ്റ്റില്‍ ഞാന്‍ ആകാശഭൂമികളുടെ ഘടനയെക്കുറിച്ചും അതിന്റെ സൃഷ്ടിയെക്കുറിച്ചും കുര്‍ ആനിലുള്ള കാര്യങ്ങള്‍ ശാസ്ത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല എന്നാണു വിശദീകരിച്ചത്. അതില്‍ ഒരിടത്തും ജീവികളുടെ സൃഷ്ടിയോ പരിണാമമോ പരോക്ഷമായിപ്പോലും പരാമര്‍ശിച്ചിരുന്നില്ല. ആ പോസ്റ്റില്‍ വന്ന് വിഷയവുമായി പുലബന്ധമില്ലാത്ത മ്യൂട്ടേഷനും പരിണാമവും ചര്‍ച്ചക്കിട്ടതിനെയാണു പല്ലിസൂത്രം എന്നു വിശേഷിപ്പിച്ചത്. അത് അസഹിഷ്ണുതകൊണ്ടല്ല. ഉദ്ദേശ്യം ചര്‍ച്ച വഴി തെറ്റിക്കുക എന്നതായിരുന്നു എന്നു വ്യക്തമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതിനോടു ഫൈസല്‍ പ്രതികരിച്ചത് അതിലും വിചിത്രമായ ഒരു ന്യായവുമായാണ്. തലക്കെട്ടില്‍ സൃഷ്ടി എന്നുള്ളതുകൊണ്ടാണ് പരിണാമം ചര്‍ച്ചയാക്കിയത് എന്നായിരുന്നു ആ ന്യായം. തലക്കെട്ടിലെ ‘സൃഷ്ടി’ ആകാശഭൂമികളുടെ സൃഷ്ടിയാണെന്ന് ആ പോസ്റ്റു വായിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. ഒന്നുകില്‍ ഫൈസല്‍ ആ പോസ്റ്റു വായിച്ചിട്ടില്ല. അല്ലെങ്കില്‍ ബോധപൂര്‍വ്വം‍ ഉരുണ്ടു. ഈ സന്ദര്‍ഭത്തിലാണ് പശുവിനെ തെങ്ങില്‍ കെട്ടിയ കഥ വന്നത്. അതും ക്രൂരതയോ അസഹിഷ്ണുതയോ കൊണ്ടല്ല. ഫൈസലിനെപ്പോലുള്ളവരുടെ ഉദ്ദേശ്യം കൃത്യമായി അറിയുന്നതുകൊണ്ടു തന്നെയാണ്. പിന്നെ പരിഹാസം ഇങ്ങോട്ടാവാമെങ്കില്‍ കുറച്ച് അങ്ങോട്ടും ആയിക്കൂടേ? സാമൂഹ്യ വിമര്‍ശനങ്ങളില്‍ ആക്ഷേപഹാസ്യം കടന്നു വരുക സ്വാഭാവികമാണ്. മലയാളത്തിന്റെ പാരമ്പര്യവും അതാണല്ലോ. [കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ ചെമ്മനം വരെയുള്ള സാമൂഹ്യവിമര്‍ശകരെ ഓര്‍ത്തുകൊണ്ട്..പറഞ്ഞതാണ്.]

ae jabbar പറഞ്ഞു...

ക്രിമിനലുകള്‍ക്ക് മതമില്ല ബിജു ,---------

മതഗ്രന്ഥങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് മതത്തിനും ദൈവത്തിനും വേണ്ടി അക്രമത്തിനു പോകുന്ന ക്രിമിനലുകള്‍ക്കു മതമുണ്ട് എന്നു മാത്രമാല്ല അവരുടെ മതം തന്നെയാണവരെ ക്രിലാക്കുന്നതും. മതത്തെ ക്രിമിനലിസമായി വ്യാഖ്യാനിച്ച മൌദൂദിമാര്‍ തന്നെയാണീ ക്രിമിനലുകളുടെ സ്രഷ്ടാക്കള്‍!

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

‘വിത്തുകാളകള്‍’ ക്കു മാത്രം പ്രയോജനപ്പെടുന്ന ഒരു വ്യവസ്ഥ എന്തിനീ പടച്ചോന്‍ എഴുതി വെച്ചു? അതല്ലേ പൊല്ലാപ്പൊക്കെ സൃഷ്ടിക്കുന്നത്?

ഇതിന്റെ ഉത്തരം തന്നെ അല്ലെ ഇത്? മൂന്ന് ത്വലാഖിനു ശേഷം ഒരു കാണവശാലും വീണ്ടും തിരിച്ചെടുക്കാന്‍ വേണ്ടി മറ്റൊരു വിവാഹം ചെയ്യല്‍ കടുത്ത പാപമാണെന്ന് ഖുര്‍ ആന്റെ നിര്‍ദ്ദേശം ഞാനൊരു കമാന്റായി ഇട്ടിരിന്നത് അബ്ദുല്‍ ജബ്ബാര്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.അത്തരക്കാരെ നബി ഉപമിച്ചത് വിത്തുകാളയോടാണ്‌-

അബ്ദുൽ ജബ്ബാർ പൊട്ടൻ കാളീക്കുകയാണോ? അതോ മഞക്കണ്ണട ഊരിയിട്ടില്ലെ? ഇനി അങ്ങനെ അല്ലെങ്കിൽ അബ്ദുൽ ജബ്ബാറിന്റെ ഈ കമാന്റിനു വി(ഷ)ദീകരണം വേണം. വിവേകിയുടെയും നിഷ്കളങ്കാന്റെയും ക്ഷമാഷീലന്റെയും മുഖമൂടിയണീഞ്ഞ് ഉത്തരവും ചോദ്യവും മറിച്ചിട്ട് ആളെ കളിയാക്കുകയാ‍ണോ?

Faizal Kondotty പറഞ്ഞു...

സ്വന്തം യുക്തിയുപയോഗിച്ചു കണ്ടെത്തി അല്ലേ? അതു തന്നെയാണു ഞാനും പറഞ്ഞത്. ഏതൊരു പ്രവൃത്തിയും ശരിയോ തെറ്റോ എന്നു നിര്‍ണയിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ യുക്തി കൊണ്ടു പരിശോധിക്കണം ... ഇതു പറഞ്ഞതിന് എന്നെ പരിഹസിച്ചതെന്തിനായിരുന്നു ഫൈസലേ? ആദ്യമായി ഞാന്‍ മാഷെ പരിഹസിച്ചോ ? ഏതു വാചകത്തില്‍ ?മാഷ് സൂചിപ്പിച്ച പോലെയുള്ള satire നപ്പുറം അറിയാതെ വല്ല പരിഹാസവും വന്നു പോയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു ...


വിഷയത്തിലേക്ക്‌ വരട്ടെ , കുറെ കിതാബ് വായിച്ച ആള്‍ എന്ന നിലയില്‍ ഇസ്ലാമിലെ യുക്തിയുടെ ക്രമം താങ്കള്‍ക്കു അറിയാതിരിക്കില്ലല്ലോ .. ഒരു കാര്യം വന്നാല്‍ ആദ്യം ഖുറാനില്‍ എന്ത് പറയുന്നു എന്ന് നോക്കും, പിന്നീട് നബി ചര്യയില്‍ , അത് കൊണ്ടും വ്യക്തമായില്ലെങ്കില്‍ ഖുറാനും നബി ചര്യയും വിശകലനം ചെയ്തു പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ , അതിലും ഒരു പരിഹാരം കണ്ടില്ലെങ്കില്‍ അവസാനം സ്വന്തം മനസാക്ഷി യെ മുന്‍ നിര്‍ത്തി യുള്ള യുക്തമായ തീരുമാനം .അങ്ങിനെ തീരുമാനമെടുക്കുമ്പോഴും സൃഷ്ടാവിന്റെ സദാ നിരീക്ഷണത്തിലാണ് താനെന്നും , ആ തീരുമാനം തെറ്റായാല്‍ ദൈവത്തിന്റെ കോടതിയില്‍ താന്‍ ഉത്തരം പറയേണ്ടി വരുമെന്ന ഉത്തമ ബോധ്യം . ഈ തരത്തിലുള്ള യുക്തമായ ,പോസിറ്റീവ് ആയ തീരുമാന മെടുക്കാനുള്ള സ്വതന്ത്രം മനുഷ്യന് ഇസ്ലാം കൊടുത്തിടുണ്ട്. ഇസ്ലാമിലെ ഈ ക്രമത്തിന്റെ കാര്യം മാഷിനറിയാമല്ലൊ.


നിരുപാധികം ഉള്ള യുക്തി ഇസ്ലാം അനുവദിക്കുന്നില്ല . മോഷണത്തിന് ഇറങ്ങുന്ന ഒരാള്‍ എങ്ങിനെ പിടിക്കപ്പെടാതിരിക്കാം എന്നതിലാണ് യുക്തി പ്രയോഗിക്കുക . പക്ഷെ ദൈവം കാണുന്നുണ്ട് എന്ന ചിന്ത യുണ്ടായാല്‍ അതില്‍ നിന്ന് പിന്‍ വാങ്ങലാണ് യുക്തി ഭദ്രം എന്നയാള്‍ക്ക് തോന്നും . തന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഏതു കൂരിരുട്ടിലും തന്നെ കാണും എന്നും ഓരോ പ്രവര്‍ത്തനത്തിനും ശിക്ഷയും നന്മയും ഉണ്ടെന്നും വിശ്വസിക്കുന്നവന്‍ എടുക്കുന്ന തീരുമാനം കൂടുതല്‍ യുക്തിയുള്ളതായിരിക്കും . അത് കേവല യുക്തിക്കു എതിരാണെങ്കില്‍ പോലും ....താല്‍കാലിക സുഖത്തിന്റെ പേരില്‍ വയസ്സായ മാതാപിതാക്കളെ പുറം തള്ളാന്‍ ഒരുത്തന്റെ കേവല യുക്തി അവനെ പ്രേരിപ്പിച്ചേക്കാം . പക്ഷെ ഖുറാനിലേക്കും പിന്നീട് നബി ചര്യയിലെക്കും , അവസാനം ദൈവം അത് ചോദ്യം ചെയ്യപ്പെടും എന്ന ചിന്തയോടെ യുള്ള യുക്തമായ തിരഞ്ഞെടുപ്പിലെക്കും അവനെ നയിക്കുന്നു കൂടുതല്‍ കാരുണ്യത്തോടെ അവന്‍ തന്റെ മാതാ പിതാക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും .


ചുരുക്കത്തില്‍ ഇസ്ലാം തീരുമാനമെടുക്കുന്നതില്‍ യുക്തിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതിനാല്‍ ഖുറാനില്‍ വ്യക്തമായി പറയാത്ത കാര്യത്തിലും ഈ ക്രമത്തില്‍ അയാള്‍ക്ക് തീരുമാനമെടുക്കാം .ദൈവ ഭയമാണ് അതിന്റെ അടിസ്ഥാനം . അത് യുക്തിവാദികള്‍ പറയുന്ന പോലെ യുള്ള നിരുപാധിക യുക്തി അല്ല എന്ന് മാത്രം , കേവല യുക്തി ദൂര വ്യാപകമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും, ആറ്റം ബോംബ്‌ പോലെ ,ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ ആളുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കും ...

ഞാന്‍ മുന്‍പ് മുന്‍പ് സൂചിപ്പിച്ച പോലെ , ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ താരതമ്യേന കു‌ടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മു‌ല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം . ആളുകള്‍ക്ക് യുക്തി കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ ഇത് , ആണോ ? കേവല യുക്തിയുടെ കൂടിയത് കൊണ്ടാണ് ആധുനിക രീതിയിലുള്ള തട്ടിപ്പും വഞ്ചനയും കൊള്ളകളും കൊലകളും വര്‍ധിച്ചത് ..

കാലം പറഞ്ഞു...

സുഹൃത്ത് ബൈജു ചന്ദ്രാ.
കഥയാറിയാതെ ആട്ടം കാണരുത്. ഞാന്‍ യുക്തിവാദികളാണുത്തരാവാദികളെന്ന് എവിടെയും പറഞ്ഞിട്ടില്ല. ‘മതേതരര്‍‘ എന്ന പദമാണ് ഞാനുപയോഗിച്ചത്. അല്ലാതെ കാല്‍കാശിന്റെ നിലയും വിലയമില്ലാത്ത യുക്തിവാദികള്‍ എന്നവകാശപ്പെടുന്ന കള്ളവാദികളെ കുറിച്ചല്ല.

വിഭജനത്തിന് കാരണക്കാരിലൊരാളായ മുഹമ്മദാലി ജിന്ന മത വാദിയാണെന്ന് താങ്കളോട് ആരാപറഞ്ഞത്. എന്റെ അറിവില്‍ പെട്ടേടത്തോളാളം അയാള്‍ ഒരു ശുദ്ധ മതേതര വാദിയായിരുന്നു. ഏതാണ്ട് 700-800വര്‍ഷത്തോളം മുസ്ലിം‍ ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചപ്പോള്‍ മുസ്ലീങ്ങള്‍ ഇവിടെ വെറും 2% ശതമാനം മാത്രമുള്ള ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നു. ആ സമയത്ത് ഒരു വര്‍ഗ്ഗീയ കലാപങ്ങളും ഇവിടെ നടന്നിട്ടില്ല.

സാമ്രാജ്യത്വ ശക്തികളുടെ കുടിലതയുടെ ഫലമായാണ്
ഇന്ത്യ വര്‍ഗ്ഗീയ കലാപങ്ങളുടെ ഭൂമിയായി മാറിയതെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യങ്ങളിലൊന്നാണ്. യിക്തി ആവശ്യമാണ് ബൈജൂ. എന്നാല്‍ ജബ്ബാറിനെ പോലുള്ളവരുടെ അന്ധ യുക്തി സാമൂഹിക വിപത്താണ്. വിദ്വേഷമാണ് അത് മൂലം ഉണ്ടാക്കപ്പെടുന്നത്.

സ്നേഹ സംവാദം എന്ന പേരില്‍ വിദ്വേഷ സംവാദമാണ് ജബ്ബാര്‍ നടത്തുന്നത്. അസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിച്ച് ജബ്ബാര്‍ എന്ന ഗീബല്‍സ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ഒരു വിഭാഗത്തെ കുറിച്ച് സമൂഹത്തില്‍ സംശയവും ഭീതിയും ജനിപ്പിക്കുന്നു. അതിന് എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച്, ജബ്ബാര്‍ തന്റെ വാദങ്ങള്‍ക്ക് പിന്‍ബലമേകാന്‍ ശ്രമിച്ച് സമൂഹത്തില്‍ അശാന്തി വളര്‍ത്തുന്നു. പ്രത്യക്ഷത്തില്‍ താങ്കളെ പോലുള്ള നിഷ്കളങ്കര്‍ക്ക് ഇത് മനസ്സിലായെന്ന് വരില്ല.

ലോക മഹാ (മഹാ എന്നുപയോഗിച്ചത് ഏറ്റവും വലിയ തെറ്റാണ്. സത്യത്തില്‍ ലോക കൊടുംഭീകര യുദ്ധം എന്നായിരുന്നു പേരു വരേണ്ടിയിരുന്നത്.) യുദ്ധങ്ങള്‍, സ്റ്റാലിന്റെയും, ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും നര നായാട്ടുകള്‍ ഇവക്കൊന്നും കാരണം മതങ്ങളായിരുന്നില്ല.

ഇന്ത്യയില്‍ തന്നെ , നന്ദി ഗ്രാം, ബോഡോ കലാപം, നക്സലിസം ശ്രീലങ്കയിലെ പുലി ഭീകരതയും അതിന്റെ പ്രതിഭീകരതയും, ഇതൊന്നും നടക്കുന്നത് മതങ്ങളുടെ പേരിലല്ല. പാക്കിസ്ഥാനിലെ പ്രശ്നം ഒരു മത പ്രശ്നം എന്നതിലുപരി ഒരു രാഷ്ട്രീയ പ്രശ്നമാണ്.

അത് കൊണ്ടാണ് ഞാന്‍ പറാഞ്ഞത് ലോകത്ത് ഇന്ന് നടക്കുന്ന 90% ത്തിലധികം വരുന്ന കലാപങ്ങളും മതേതര കലാപങ്ങളും യുദ്ധങ്ങളുമാണെന്ന്. വെറും 10% ത്തില്‍ താഴെ മാത്രമേ മതങ്ങളുടെ പേരില്‍ നടക്കുന്നുള്ളൂ. എന്നാല്‍ വാര്‍ത്താ പ്രാധാന്യത്തിന്റെ കാര്യത്തില്‍ 90% ത്തിലധികം കവറേജ്, പേരിനെങ്കിലും മുസ്ലീങ്ങള്‍ ഉള്‍പെട്ട കലാപങ്ങള്‍ക്കാണ് ലഭിക്കുന്നത്. ജബ്ബാറുമാര്‍ മുതലെടുക്കുന്നതും ഈ ഒരു അവസ്ഥ തന്നെ. ആടുകളെ കുത്തു കൂടിച്ച് രക്തം ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായയെ പോലെ.

ബൈജു കാര്യങ്ങളെ വെറും ഉപരിപ്ലവമായി കാണാതെ യഥാര്‍ഥ യുക്തി ഉപയോഗിച്ച് കാര്യങ്ങള്‍ യാഥാര്‍ഥ്യ ബൊധത്തോടു കൂടി കാണാന്‍ ശ്രമിക്കുക.

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

, അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ? ഇഷ്ടമില്ലെങ്ങില്‍ പിന്നെ ആര്‍ക്കു വേണ്ടി ഇരുവരും സഹിക്കണം ? വിവാഹത്തെക്കാള്‍ മനോഹരവും സ്നേഹനിര്‍ഭരവുമയ ഒരു കര്‍മ്മമാണ്‌ ഇഷ്ടം പോലെ dating നടത്തെലെന്നു രണ്ടാള്‍ക്ക്‌ തോന്നിയാല്‍ താങ്കള്‍ അടക്കമുള്ളവര്‍ അംഗീകരിക്കുമോ ?

* അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ അങ്ങനെയും ആവാം. ഫൈസലിന്റെ ചോദ്യം കേട്ടാല്‍ എന്തോ കുഴപ്പം വരാനുണ്ടെന്ന ഒരു ധ്വനിയുണ്ടല്ലോ? . ഉണ്ടോ? കുഴപ്പം വല്ലതും? ഉണ്ടെങ്കില്‍ ആ കാരണം കൊണ്ടു തന്നെ അതു തെറ്റാണ് എന്നും പറയാം. കുഴപ്പം വരാനുണ്ടോ എന്ന് എങ്ങനെ മുങ്കൂട്ടി കാണാന്‍ കഴിയും? ശാസ്റ്റ്ത്രം അവസാന കാലത്ത് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നതല്ലെ ഉള്ളൂ? യുക്തിവാദികള്‍ക്ക് എഡ്സ് വരാന്‍ പോവുന്ന/ വന്ന രോഗികളോട് ഒരു കാരുണ്യവുമില്ലെ? കഴിഞ്ഞ കാലഘട്ടത്തില്‍ ഏഡ്സ് വന്ന് മരിച്ചവരോട് എന്തിനീ ക്രൂരത യുക്തിവാദികള്‍ കാട്ടി? എഡ്സ് കണ്ട് പിടിച്ചു എന്നാല്‍ അന്നു മുതല്‍ എഡ്സ് ഉണ്ടായി എന്നാണോ അര്‍ത്ഥം?

അജ്ഞാതന്‍ പറഞ്ഞു...

ഇടക്കെട്ട് എന്ന വാക്ക് ഖുര്‍ ആനിലോ ഹദീസിലോ എവിടെങ്കിലും കാണിച്ചു തരാന്‍ ധൈര്യമുണ്ടോ മാഷിന്‌?? ആ വാക്ക് തന്നെ അനിസ്ലാമികമാണ്‌.

അജ്ഞാതന്‍ പറഞ്ഞു...

ആശാന്റെ ഉമ്മയുടെ, പെങ്ങളുടെ, മകളുടെ മൊബൈല്‍ നമ്പര്‍ ഒക്കെ ഒന്നു ഇവിടെ പേസ്റ്റിയാല്‍ കൊള്ളാമായിരിന്നു.ഞങ്ങള്‍ക്ക് അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ ഞങ്ങള്‍ അങ്ങനെ ആവട്ടെ. പിന്നെ എനിക്കല്ല കെട്ടോ.ഇവിടെ ഒരു ഡ്രൈവര്‍ കുമാരേട്ടന്‍ ഉണ്ട്. മൂപ്പര്‍ക്കാണ്‌. മൂപ്പര്‍ ദിവസവും ഫിലിപ്പൈന്‍സ് മടുത്തു എന്ന് പറയുന്നു. ഇനി മാമ ആണെന്നും തെറ്റിദ്ധരിക്കണ്ട അങ്ങനെ ബിസിനസ് ലെവലില്‍ മാഷ് ചിന്തിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആളെ ആക്കിത്തരാം. സമൂഹത്തിന്നു എന്ത് ദോശം വരാന്‍ റ്റുഡെ മൂഡ്......

അജ്ഞാതന്‍ പറഞ്ഞു...

സുഹൃത്തേ..... താങ്കളാണോ മുഹമ്മദ്‌ മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം.

സ്വന്തം ഊരും പേരും അറിയപ്പെടില്ല എന്ന വിശ്വാസത്തില്‍ താങ്കള്‍ ഈ എഴുതിയതിനു എന്ത് വിളിക്കണം? ഇത്തരം കാര്യങ്ങളാണോ വര്‍ഷങ്ങളായി ഖുറാന്‍ വായിച്ചിട്ടും താങ്കള്‍ മനസിലാക്കിയത്?താങ്കളുടെ കുമാരേട്ടനെ താങ്കള്‍ക്കു തന്നെ സഹായിക്കാവുന്നതെ ഉള്ളു, പക്ഷെ പുള്ളിക്ക് കൂടി താല്പര്യം വേണം. അപ്പോള്‍ താങ്കളെ ആരും മാമ ആയി "തെറ്റി"ധരിക്കില്ല, വേറെ വല്ലതും ആയി ശരിയായി തന്നെ മനസിലാക്കുംഇത് എന്നെ സംബന്ധിച്ചിടത്തോളം എങ്ങനെ ശരിയാവും? മുഹമ്മദ് ആരാണ്‌? താങ്കളുടെ സുഹൃത്താണോ? ഞാന്‍ യുക്തിവാദി എന്റെ യുക്തിക്ക് സമൂഹത്തില്‍ ഇത് കൊണ്ട് യാതൊരു ദോശവും ഇല്ല. പകരം ആശാന്റെ സഹോദരി ആശാന്‍ തന്നെ സുഖം എടുക്കുന്നുണ്ടെങ്കില്‍ അതിനു അവള്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ എനിക്കും ചോദിച്ചൂടെ? എന്നെ സുഖിപ്പിക്കണ്ട അവള്‍ യുക്തി വാദി ആണെങ്കില്‍ അവള്‍ക്ക് സുഖമുണ്ടാവുമല്ലോ? മാമ ആയി തെറ്റി ദ്ധരിക്കുന്നത് എന്തിനാ അതിത്ര മോശപ്പെട്ട സംഭവമാണോ? മാമയുടെ യുക്തിയില്‍ അത് ശരിയായി തോന്നിയാല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചാലും അയാള്‍ക്ക് എന്താ? ഊരു പേരും അറിയിക്കണ്ട എന്നാണ്‌ എന്റെ യുക്തിയില്‍ എനിക്ക് തോന്നുന്നത്. അത് കൊണ്ട് ഞാന്‍ അത് ചെയ്തു. ഇതൊക്കെ സത്യമായത് കൊണ്ട് ഞാന്‍ സത്യവിശ്വാസി ആണ്‌. കാരണം എനിക്ക് തോന്നുന്ന യുക്തിയില്‍ എനിക്ക് വിശ്വാസമുണ്ട്. സത്യമായ വിശ്വാസം.

ആശാന്റെ വാക്ക് എടുത്ത് കൊടുത്തത് കൊണ്ട് ഇത് ഒരു ഘണ്ഡനം ആയി കരുതരുത്

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

കേരളത്തിലെ മുസ്ലിം സമൂഹം 100% ഇസ്ലാമികമായി അല്ല ജീവിക്കുന്നത്. കേരളത്തിൽ ഇസ്ലാം എത്തിയ അന്നു തന്നെ പൌരോഹിത്യവും മുസ്ലിങ്ങളെ വരിഞ്ഞു മുറൂകിയിട്ടുണ്ട്. ഹജ്ജ് ചെയ്താൽ എല്ല്ലാ പാപങ്ങളും പൊറുക്കുമെന്ന് ആരാ ജബ്ബാറിനു ഉറപ്പു തന്നത്? അണുമണി തൂക്കം നന്മ ചെയ്തവൻ അത് പരലോകത്ത് കാണും, അണുമണിതൂക്കം തിന്മ ചെയ്തവർ അതും പരലോകത്ത് കാണും എന്നാണ് ഇസ്ലാമിക അദ്ധ്യാപനം. ഖബർ പൂജ, വ്യാജ ദിവ്യന്മാർ, അങ്ങനെ പല തരം അനാചാരങ്ങൾ കേരളത്തിലുണ്ട്. ചുരുക്കിപറഞ്ഞാൽ ഒരിക്കലും മാതൃകയാക്കാൻ പറ്റിയ ഇസ്ലാമിക സമൂഹം കേരളത്തിലില്ല്ല. അങ്ങനെ ഒരു ഉറപ്പും നബി(സ) നൽകിയിട്ടില്ല. ഏറ്റവും അനുകരിക്കാൻ പറ്റിയ സമുദായം എന്റെ സഹാബത്തും അതിനടുത്ത തലമുറയുമാണെന്ന് നബി പറഞ്ഞത്. ഇത് വ്യക്തികളെകുറീച്ചല്ല പറഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ കേരളത്തിൽ സർവ്വെ നടത്തിയതുകൊണ്ട് എന്ത് ഗുണം

അജ്ഞാതന്‍ പറഞ്ഞു...

“മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ്.“ ഇത് ആശാന്റെ യുക്തി- “മറ്റുള്ളവര്‍ അറിയുന്നതില്‍ വിഷമം ഉള്ളതുകൊണ്ടാണ് അവര്‍ “അനോണി” യായി വരുന്നത്.“ -വിശമം ഉണ്ടായിട്ടല്ല ആശാനെ എന്റെ യുക്തിക്ക് തോന്നുന്നത് അനോണിമി ആവാനാണ്. “ദൈവം കാണുന്നു എന്ന വിശ്വാസം ഇതിനവരെ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്.“ ഛെ “ദൈവത്തെ രക്ഷിക്കാനാണല്ലോ അവരുടെ ഈ തെറിപ്രയോഗങ്ങളും!“എന്റെ യുക്തിയിൽ ദൈവമില്ല. എന്റെ യുക്തിയിൽ മാഷ് സഹോദരിയുമായി കീടപ്പറപങ്കിടുന്നതിൽ തെറ്റില്ല. എന്റെ യുക്തിയിൽ ഇതൊന്നും തെറിയല്ല.

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

കേരളത്തിലെ മുസ്ലിങ്ങളെയും മറ്റുസംസ്ഥാനങ്ങളിലെ മുസ്ലിങ്ങളെയും നോക്കുക. ക്രമിനൽ വാസന ആർക്കാണ് കൂടുതൽ എന്ന് കാണാം. പേരിൽ മാത്രം മുസ്ലിമായ,ജനിച്ചത് മുസ്ലിമായി പ്പോയ; മദ്രസാ പഠനം കിട്ടാത്ത, മാതൃഭാഷയിൽ ഖുത്ബ കേൾക്കാത്ത ഒരു സമൂഹമാണ് ഉത്തരേന്ത്യയിൽ കൂടുതലുള്ളത്. മറ്റു കാരണങ്ങൾ വേറെയും. കേരളത്തിലെ അവസ്ഥ പൂർണ്ണമല്ലെങ്കിലും കുറെ കൂടി മെച്ചപ്പെടാൻ കാരണം മദ്രസാ വിദ്യഭ്യാസവും മറ്റുമൊക്കെയാണ്.

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

“കോഴിക്കോട് ജെ ഡി റ്റി യതീംഖാനയില്‍ നിന്നും 3 കോടി മോഷ്ടിച്ചതിന് ഒരു ഹാജിയാര്‍ അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഫോട്ടൊ പത്രത്തില്‍ വന്ന“ യുക്തിവാദിസമൂഹങ്ങൾ കൂടുതലുള്ള രാജ്യങ്ങളിലേക്ക് കണ്ണോടിച്ചു നോക്കൂ ഇത് പോ‍ലോത്ത കള്ളന്മാർ അവിടെ കാണാം. പുറത്തുവരാത്ത കള്ളന്മാർ ധാരാളം പക്ഷെ ഇവർ ചെയ്തതിനു ശിക്ഷ ലഭിച്ചില്ലെങ്കിൽ പിന്നെ അതെ ത്രമാത്രം വലിയ ക്രൂരതയാണ്.

യുക്തിരേഖയും രണരേഖയും തമ്മിൽ തല്ല് അല്ലെ? രണ്ട് യുക്തിവാദി സംഘടകൾ വിദേശപണം പറ്റുന്നതിൽ അല്ലെങ്കിൽ മുക്കുന്നതിൽ .... ഇവരിലുമുണ്ടല്ലോ മഹാ കള്ളന്മാർ

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

“ഒരു കൊച്ചു കുട്ടിയെ മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ തരാം മിഠായി തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കും. അല്ലെങ്കില്‍ “കോത്താമ്പി” വരും പേക്കാച്ചി കൊണ്ടോകും എന്നൊക്കെ പറഞ്ഞു പേടിപ്പികുകയും ചെയ്യും.
പക്ഷെ ആ കുട്ടി ഒരു യുവാവായി വളര്‍ന്ന ശേഷം ഈ “കോത്താമ്പി”പ്രയോഗം വേണ്ടി വരില്ല. മരുന്നു കുടിക്കുന്നതെന്തിനാണെന്നു തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയും.“ വയസ്സാവുമ്പോൾ പിന്നെയും കുട്ടികളുടെ സ്വഭാവം ആവുകയല്ലെ? പിന്നെ മരുന്നു കുടിക്കാത്ത ആളുകളെയും കണ്ടിട്ടുണ്ട്.

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

“ജന്മസിദ്ധമായി മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുള്ള, കുറെ നല്ല വികാരങ്ങളും ഭാവങ്ങളുമുണ്ട്.- സഹജീവിസ്നേഹം സഹാനുഭൂതി, കരുണ , ദയ, സഹകരണ മനോഭാവം, ഇതരജീവികളോടു പോലും തോന്നുന്ന ആര്‍ദ്രത തുടങ്ങിയവ ഉദാഹരണം- ഇതോടൊപ്പം സാമൂഹ്യജീവിതത്തിലെ അനുഭവങ്ങളും തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അറിവുകളുമെല്ലാം അടിസ്ഥാനമാക്കി നാം ഓരോരുത്തരും ആര്‍ജ്ജിക്കുന്ന ഉയര്‍ന്ന സാമൂഹ്യബോധവും കൂടി ഉള്‍ക്കൊള്ളുന്ന സദ്ഭാവമാണു മനുഷ്യത്വം.“

ജന്മസിദ്ധമായി മനുഷ്യരില്‍ അന്തര്‍ലീനമായത് എങ്ങനെയാണ്? ആരാ ആ പണി ചെയ്തത്?
സഹജീവിസ്നേഹം സഹാനുഭൂതി, കരുണ , ദയ, സഹകരണ മനോഭാവം, മാത്രമല്ലല്ലോ വിപരീത വികാരങ്ങളും ഉണ്ടല്ലോ? അതോ ആ വികാരങ്ങൾ ഇല്ലാത്ത ആളാണോ താങ്കൾ. വെറുപ്പ് നല്ല വികാരവും ചീത്ത വികാരവുമായി വരില്ലെ? ഒരാൾ കുറ്റം ചെയ്താൽ അയാളോടുള്ള വെറുപ്പ് ചീത്ത വികാരം അല്ലല്ലോ? മാഷിന്റെ പിതാ മഹന്മാരെ കുറ്റം പറയുന്നതാണ് പിന്നെ മാഷ് പറഞ്ഞത്. ഗാന്ധിജിയെക്കാളും നല്ല സാമൂഹിക ബോധം നമുക്കുണ്ടെന്നാവും അബ്ദുൽ ജബ്ബാർ ഉദ്ദേശിച്ചിട്ടുണ്ടാവുക.

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

“ഒരു കൊച്ചു കുട്ടിയെ മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ തരാം മിഠായി തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കും. അല്ലെങ്കില്‍ “കോത്താമ്പി” വരും പേക്കാച്ചി കൊണ്ടോകും എന്നൊക്കെ പറഞ്ഞു പേടിപ്പികുകയും ചെയ്യും.
പക്ഷെ ആ കുട്ടി ഒരു യുവാവായി വളര്‍ന്ന ശേഷം ഈ “കോത്താമ്പി”പ്രയോഗം വേണ്ടി വരില്ല. മരുന്നു കുടിക്കുന്നതെന്തിനാണെന്നു തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയും.“

ഇസ്ലാമിന്റെ സ്വീകാ‍ര്യതക്ക് കാരണം-വിക്കിപീഡീയ
മൗലികമായ കാരണം മുഹമ്മദ് നബിയുടെ വ്യക്തി മാഹാത്മ്യം തന്നെയാണ്‌. ലളിത ജീവിതത്തിന്റെ മൂര്‍ത്തീമദ് ഭാവമായിരുന്നു മുഹമ്മദ് നബി. അദ്ദേഹം വേവിക്കാത്ത മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ കുടിലുകളിലാണ്‌ താമസിച്ചിരുന്നത്. നിലത്ത് പായ വിരിച്ച് അതിലാണ്‌ ഉറങ്ങിയത്. തന്റെ കീറിയ വസ്ത്രങ്ങള്‍ തുന്നിയിരുന്നതും കേടായ പാദരക്ഷകള്‍ ശരിയാക്കിയിരുന്നതും അദ്ദേഹം തന്നെയായിരുന്നു. തനിക്കു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലിയും അദ്ദേഹം മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചിരുന്നില്ല. വീട്ടു ജോലികളും അദ്ദേഹം തന്നെയാണ്‌ ചെയ്തരുന്നത്. ഈത്തപ്പഴവും ബാര്‍ലികൊണ്ടുള്ള അപ്പവുമായിരുന്നു പ്രധാന ആഹാരം. ആതുരശുശ്രൂഷയിലും സാധുക്കള്‍ക്ക് ധര്‍മ്മം കൊടുക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹം ഉപദേശിച്ചിരുന്നതെല്ലാം പ്രവര്‍ത്തിയിലും ചെയ്തു കാണിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ സര്വ്വരും ബഹുമാനിക്കുകയും അനുനയിക്കുകയും ചെയ്തു.

മറ്റൊരു കാരണം അന്നത്തെ ദുരാചാരങ്ങള്‍ ആയിരുന്നു. ബഹുഭാര്യാത്വം ബഹുഭര്‍ത്തൃത്വം, ശിശുഹത്യ, നരബലി തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ കോണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആത്മീയമായ ഉദ്ധാരണത്തിന് യാതൊരു വഴിയും ഇല്ലാതിരുന്ന സമയത്താണ് മുഹമ്മദിന്റെ ഉദയം. എങ്കിലും ലോകത്ത് ദുഷ് പ്രവണതകളുടെ വേലിയേറ്റത്തില്‍ മാനുഷികത തംസ്കൃതമായപ്പോഴും ചില നല്ല ശീലങ്ങള്‍ അവലംബിച്ചു ജീവിച്ച അറബികള്‍, സംസ്‌കരണത്തിനു താരതമ്യേന പ്രയാസമില്ലാത്ത ജനതയാണ്.

അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. ജീവന്‍റേയും വളര്‍ച്ചയുടേയും ഭൂലോകത്തിലെ സര്‍വ്വത്തിന്‍റേയും ഉറവിടം അല്ലാഹുവാണ് . അവന്‍ സര്‍വ്വ ശക്തനാണ്, ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം അവനേ അറിയൂ. മനുഷ്യന്‍ അയല്പക്കക്കാരോട് ദയവുള്ളവരും കടം വാങ്ങിയവരോട് ഔദാര്യം ഉള്ളവരും പന്നിമാംസവും മദ്യപാനവും വര്‍ജ്ജിക്കണമെന്നും ദൈവനിയോഗമാണെന്നും അദ്ദേഹം ഉപദേശിച്ചു. ഒരോ ദിവസവും അഞ്ചു പ്രാവശ്യം വീതം പ്രാര്‍ത്ഥിക്കണമെന്നും റമദാന്‍ മാസം പകല്‍ മുഴുവന്‍ ഉപവസിക്കണമെന്നും ഇസ്ലാം മതത്തിലെ പ്രധാന ആചാരങ്ങളാണ്.



ഈ ചീഞ്ഞു നാറുന്ന മീൻ മാർക്കറ്റിൽ നിന്നും ആ മെഡിക്കൽ ഷോപ്പിലേക്കിതാ ഏതാനും ചൂണ്ടു പലകകൾ---
http://ponkavanam.com/islam/index.php?title=YtoI
http://ponkavanam.com/islam/index.php?title=CtoI
http://ponkavanam.com/islam/index.php?title=HtoI

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

ലോകത്തിന്റെ നാനാ ഭാഗത്തുള്ള കോടിക്കണക്കിനു മനുഷ്യര്‍ ഇപ്പോഴും ശിശുവാണെന്നാണ്‌ അബ്ദുല്‍ ജബ്ബാറിന്റെ അഭിപ്രായം.മരുന്നു കുടിക്കുന്ന യുവാവായി വളര്‍ന്ന യുക്തിവാദികള്‍ ഈ കോടികളില്‍ എത്ര പേരുണ്ട്? എത്ര തന്നെ യുക്തിവാദികളായാലും അവരുടെ ഉള്ളില്‍ അന്തര്‍ലീനമായി ദൈവമുണ്ട്/ദൈവ ഭയമുണ്ട്. ഇതൊക്കെ കാണാന്‍ മുകളിലൊരാളുണ്ടെന്ന് അവര്‍ സമാതിക്കാന്‍ മടിക്കുമെങ്കിലും. സ്നേഹ സംവാദം നടക്കുമ്പോള്‍ താന്‍ പിടിച്ച പല്ലിക്ക് മൂന്ന് വാല്‌ എന്ന് പറയാന്‍ ശ്രമിക്കുകയാണ്‌ അബ്ദുല്‍ ജബ്ബാര്‍.സം വാദത്തില്‍ നിന്നും ഇത്രയും കാലമായി ഒന്നും ഉരുത്തിരിഞ്ഞുവന്നിട്ടില്ല എന്നതാണ്‌ സത്യം.ഒന്നുകില്‍ ഇതൊരു നേരം പോക്കാണ്‌.പ്രശ്നങ്ങള്‍ എവിടെ ഉണ്ടാക്കുന്നോ അവിടെ ചെറുപ്പമുണ്ടാവും എന്ന മണ്ടന്‍ പോളിസി.അങ്ങനെ എത്രയോ ആളുകളുടെ വിലപ്പെട്ട സമയവും ഇയാള്‍ കവരുന്നു.മേലനങ്ങി അദ്ധ്വാനിക്കാതെയും ദൈവത്തിന്റെ മുന്‍പില്‍ മുട്ടുമടക്കാത്തവര്‍ക്കും പിന്നെ വേറെ എന്ത് പണി. താന്‍ പറഞ്ഞത് തന്നെ ശരി എന്ന ഈ രോഗം ഒരു ജോലിയുമില്ലാതെ ഏബക്കമിട്ടിരിക്കുമ്പോള്‍ കൂടുകയെ ഉള്ളൂ. കൗമാരപ്രായത്തിലിരിക്കുമ്പോള്‍ യുക്തിവാദിയിലൂടെ ഒരു കാലഘട്ടം എല്ലാ മനസ്സിലൂടെയും കടന്നു പോകും. ഒന്നിനും അംഗീകരിക്കാത്ത, ഒന്നിനെയും കൂസാത്ത സ്വഭാവമായിരിക്കും അപ്പോള്‍. ക്രമേണം ബുദ്ധിവളര്‍ച്ച പുര്ണ്ണമാവുമ്പോള്‍ സാധാരണ എല്ലാവര്‍ക്കും അതൊക്കെ വിഡ്ഡിത്തമായിരിന്നു എന്ന് മനസ്സിലാവും.പക്ഷെ ചിലര്‍ക്ക് വളര്‍ച്ച മുരടിക്കും.അപ്പോള്‍ കൗമാരത്തിലെ ആ സ്വഭാവം നിലനില്‍ക്കും.ഇനി വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ കുറച്ചു കാലം കഴിഞ്ഞാല്‍ അബ്ദുല്‍ ജബ്ബാര്‍ ശരിയായിക്കോളും. അല്ലയോ യുക്തിവാദി; താങ്കള്‍ ഒന്നുകില്‍ അല്ലാഹുവില്‍ വിശ്വാസമില്ലാതെ തന്നെ അഞ്ച് നേരം നമസ്കരിക്കുക.അല്ലെങ്കില്‍ വല്ല യോഗയും പരിശീലിക്കുക. എന്നാല്‍ മനസ്സ് ക്ലിയര്‍ ആവും അപ്പോള്‍ അല്പം വെളിച്ചം ഹൃദയത്തിലേക്ക് കടന്നുവരും.


ഇത് ഒറിജിനല്‍ അബ്ദുല്‍ അസീസ് ആണേ.............അനോണമി കളി നിര്‍ത്തി ഇപ്പോള്‍ അബ്ദുല്‍ ജബ്ബാര്‍ വ്യാജ ഐഡി നാടകം തുടങ്ങി എന്ന് തോന്നുന്നു. അങ്ങാടിയില്‍ തോറ്റോ?

അബ്ദുല്‍ അസീസ് വേങ്ങര പറഞ്ഞു...

മതം മനുഷ്യരെക്കൊണ്ട് ഒരു പാടു തിന്മകള്‍ ചെയ്യിക്കുന്നുണ്ട്. ജിഹാദിന്റെ പേരിലുള്ള അക്രമങ്ങള്‍ ഒരു ഉദാഹരണം മാത്രം. ea jabbar
----
ജിഹാദ് എന്നാല്‍ വിശ്വാസത്തെ സംരക്ഷിക്കാനും സാക്ഷാത്കരിക്കാനുമുള്ള ത്യാഗനിര്‍ഭരമായ പ്രയത്മാണ്. ഈ ലക്ഷ്യത്തിലേക്കുള ഏതു മാര്‍ഗവും ജിഹാദിന്റെ രൂപമാണ്‍. അത് ചിലപ്പോള്‍ പഠന-മനനങ്ങളാവാം. ചിലപ്പോള്‍ പ്രഭാഷണമാവാം.സംവാദമാകാം, പ്രബന്ധമാകാം, ധനവ്യയമാകാം, സമാധാനപരമായ പ്രതിഷേധമാകാം, പ്രക്ഷോഭമാകാം. ചിലപ്പോള്‍ സ്വന്തം താല്പര്യങ്ങളോടും അഭിരുചികളോടുമുള്ള സമരമാ‍വാം. ചിലപ്പോള്‍ സായുധപിപ്ലവമാവാം, യുദ്ധമാകാം. ഏറ്റവും വലിയ ജിഹാദ് (ജിഹാദുള്‍ അക്ബര്‍) ആയി പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത് വിശ്വാസി തന്നിലുള്ള ദുശ്ശീലങ്ങളില്‍ നിന്നും ദുഷ്പ്രവണത്കളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും സ്വയം സംസ്കൃതനാവാന്‍ നടത്തുന്ന പ്രയത്നത്തെയാണ്. ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ പ്രവാചകന്‍ ശിഷ്യന്മാരോട് പറയുകയുണ്ടായി: നാം ചെടിയ ജിഹാദില്‍ നിന്നും വലിയ ജിഹാദിലേക്ക് മടങ്ങിവരികയാണ്.

ഇസ്ലാമിക സാങ്കേതികപദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാകുന്നു “ജിഹാദ്” . ഇസ്ലാം മതം സ്വീകരിക്കാന്‍ കൂട്ടാകാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനും അതിനു വിസമ്മതിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി നടത്തുന്ന യുദ്ധമാണ് ജിഹാദ് എന്ന ധാരണ എങ്ങിനെയോ മുസ്ലീമുകളല്ലാത്തവരില്‍ പ്രചരിപ്പിച്ചിരുന്നു. ജിഹാ‍ദിന്‍ വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ത്ഥം കല്പിക്കപ്പെടുന്നുണ്ട്. ഈ അര്‍ത്ഥകല്പന തന്നെ പിന്നീട് ആരോപിക്കപ്പെട്ടതാണ്‍. ജിഹാദിന്റെ മൗലികമായ അര്‍ത്ഥത്തില്‍ യുദ്ധം ഉല്‍പ്പെടുന്നില്ല എന്നതാണ് വാസ്തവം.

തീവ്രവാദികളെ ജിഹാദികള്‍ എന്നു വിളിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ്, വിദേശത്തു സേവനമനുഷ്ഠിക്കുന്ന ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇസ്ലാമിക ലോകത്തോടുള്ള മോശം അമേരിക്കന്‍ സമീപനം

ae jabbar പറഞ്ഞു...

സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.

അജ്ഞാതന്‍ പറഞ്ഞു...

ഉത്തരം മുട്ടുമ്പോള്‍ അങ്ങനെ പലതും ചെയ്യേണ്ടി വരും. ഇന്നു വരെയുള്ള എന്റെ ഒരൊറ്റ ചോദ്യത്തിനും മറുപടി തരാത്ത അബ്ദുല്‍ ജബ്ബാര്‍. സംഗതി വായനക്കാരുടെ മര്‍മ്മത്ത് കൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കി അത് ഡിലീറ്റ് ചെയ്തതില്‍ യാതൊരു വിരോധവുമില്ല. ഇതുവരെ ആളില്ലാത്ത പോസ്റ്റില്‍ ഗോള്‍ടിച്ചിരുന്ന അബ്ദുല്‍ ജബ്ബാര്‍ ഇനി അങ്ങോട്ട് അത് പ്രതീക്ഷിക്കേണ്ട. വയനാടന്‍ ചുരത്തിലെ കാടുകളില്‍ പോയി മരങ്ങളോടും പാറകളോടും ഓതൂ താങ്കളുടെ ആശയം. അപ്പോള്‍ താങ്കള്‍ക്ക് ആത്മ തൃപ്തി ഉണ്ടാവും.

അജ്ഞാതന്‍ പറഞ്ഞു...

സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.
abdul jabbar said
--

ഞാന്‍ അബ്ദുല്‍ ജബ്ബാറിന്റെ അടുത്ത് കൊച്ചു കുട്ടിയാണ്‌, മര്യാദ ഒക്കെ പഠിപ്പിച്ചു തരൂ പോക്കാംബി ഉണ്ടെന്ന് പറഞ്ഞ് പേടിപിക്കല്ലെ.

മൂലം കുഴിയിൽ ജബ്ബാർ പറഞ്ഞു...

ജബ്ബാർ എന്ന ഗോത്ര വർഗ്ഗക്കാരായ മുസ്ലിങ്ങളുടെ മുസ്ലിം പേർ ഉപയോഗിച്ച് യുക്തിവാദം പ്രചരിപ്പിക്കുന്നതിനു ജബ്ബാർ മാപ്പ് പറയണം. അല്ലെങ്കിൽ സ്നേഹ സംവാദം എന്ന മാസികയുടെ അതെ പേരിൽ ബ്ലോഗ് തുടങ്ങിയതിനു അവനെതിരെ നമുക്ക് കേസ് കൊടുക്കാം.

ae jabbar പറഞ്ഞു...

വചനങ്ങള്‍‌ ശ്രദ്ധിച്ഛു കേള്‍ക്കുകയും നല്ലത് പിന്‍പറ്റുകയും ചെയുന്ന എന്റെ ദാസന്‍മാര്‍ക്ക് നീ സന്തോഷ വാര്‍ത്ത അറിയിക്കുക അവര്‍ക്കാകുന്നു الله മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നത് അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍ (വിശുദ്ധ ഖുര്‍ആന്‍)"

ഒരാള്‍ പറഞ്ഞു...

തെമ്മാടിത്തം ആരും ചെയ്താലും അത് തെമ്മാടിത്തം തന്നെയാണ്. സംശയിമില്ല. ഒരു വിശ്വാസി ചെയ്താല്‍ അത് രണ്ട് തെമ്മാടിത്തമാണ്. ഒന്ന് അതിനിരയായവനോട്, രണ്ടാമത് അവന്റെ വിശ്വാസത്തോടും.

യുക്തിവാദിയായ ജബ്ബാറിന് മുസ് ലീങ്ങളുടെ വേദ ഗ്രന്ഥമായ ഖുര്‍ ആന്റെ പേരില്‍ ബ്ലോഗ് തുടങ്ങാമെങ്കില്‍ യുക്തിവാദം എന്ന പേരില്‍ മറ്റൊരു ബ്ലോഗര്‍ക്കും ബ്ലോഗ് തുടങ്ങാന്‍ പാടില്ലാ എന്ന് തീരുമാനിക്കുന്നതാരാണ്? അങ്ങിനെ വല്ല നിയമവുമുണ്ടോ. അങ്ങിനെയാണെങ്കില്‍ ബ്ലോഗിലെ ഏറ്റവും വലിയ ക്രിമിനല്‍ ജബ്ബാറാ‍ണ്.

എന്റെ അനുഭവത്തില്‍, യുക്തിവാദികളോളം അസഹിഷ്ണുക്കളും, മറ്റുള്ളവരുടെ വിശ്വാസ വികാരങ്ങളെ സ്വന്തം പൊട്ട യുക്തി ഉപയോഗിച്ച് മുറിവേല്പിക്കുന്നവരും മറ്റാരുമുണ്ടെന്ന് തോന്നുന്നില്ല.
ഒരാളുടെ വിശ്വാസാചാരങ്ങളെ അസത്യങ്ങളും വിവരക്കേടുകളും വിളിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് മഹത്വ വത്ക്കരിക്കാന്‍ ശ്രമിക്കുന്ന ചില പുകഴ്ത്തു പാട്ടുകാര്‍ക്ക് ഇതൊരുത്സവമാണ്.

ദയാവായി വിശ്വാസി സുഹൃത്തുക്കള്‍ ഇവര്‍ക്കിതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കരുത് എന്നപേക്ഷിക്കുന്നു. കാരണം നിങ്ങളില്‍ നിന്ന് ഇത്തരം പ്രതികരണമാണ് യഥാര്‍ത്തത്തില്‍ അവരാഗ്രഹിക്കുന്നത്. അതിന് അവര്‍ നിങ്ങളെ‍ അല്ല ആക്ഷേപിക്കുക നിങ്ങളുടെ വിശ്വാസത്തെയാണ്. ജബ്ബാര്‍ ഇസ് ലാമിനെ മാത്രമാണ് ടാര്‍ജ്ജറ്റ് ചെയ്യുന്നത്. വിശ്വാസികളെ പ്രകോപിച്ച് അതില്‍ നിന്ന് മുതലെടുക്കുക എന്നത് ജബ്ബാറിന്റെ ഒരു തന്ത്രമാണ്. പ്രകോപിതനാക്കിയിട്ട് പറയും കണ്ടില്ലേ ഇവര്‍! ഇവരുടെ ആദര്‍ശമാണ് ഇവരെ ഇങ്ങനെയാക്കിയത്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമം രോഗം വരാതെ നോക്കുന്നതാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കും.





കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് എന്ന അക്കാഡമിയുടെ വിലയിരുത്തല്‍ ഒരു മുസ്ലിം എന്ന നിലയില്‍ ഞാന്‍ നിരാകരിക്കുന്നു- അയാളുടെ പ്രചരണ സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം അതിനെ വ്യാജ ഐഡി ഉപയോഗിച്ചു നേരിടുന്ന രീതിയെ എതിര്‍ക്കുന്നതോടൊപ്പം നിഷ്പക്ഷത പുലര്‍ത്തേണ്ട ഒരു സംഘടനയുടെ ഔദ്യോഗികമായ ഈ കമെന്റ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു- അതല്ല കേരള ബ്ലോഗ് അക്കാഡമിയുടെ ഔദ്യോഗിക നിലപാട് മുസ്ലിം വിരോധമാണെങ്കില്‍ അത് കൂടി അറിയിക്കുമല്ലോ?

മാപിളാര് പറഞ്ഞു...

ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ വന്ന ഒരു പ്രതികരണത്തിന്റെ ഏതാനും വരികളാണിത്.

ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന അരുതായ്മകളോട് മുസ്ലിം മൌലികവാദികള്‍ പൊതുവില്‍ പ്രതികരിക്കുന്ന രീതിക്ക് ഒരു നല്ല ഉദാഹരണം. ഇതേ പോലുള്ള വേറെയും പ്രതികരണങ്ങള്‍ ആ ചര്‍ച്ചയില്‍ വന്നു കഴിഞ്ഞു.
മുന്സ്ലിങ്ങളുടെ ബ്ലോഗിലെ പ്രതിഗരണങ്ങള്‍ക്കെതിരെ ഒരു യുക്തിവാദിയുടെ കമന്റ് ആണ് മുകളില്‍ കണ്ടത്‌. ചോദ്യങ്ങള്‍ കുറിക്ക് കൊള്ളുമ്പോള്‍ ഒന്നും പറയാനില്ലാതെ വരുന്നു. അപ്പോള്‍ തട്ടിവിടുന്ന ഒരു കമന്റിനു ഉദാഹരണമാണ് ഈ കാണുന്നത്. മറ്റു പലയിടങ്ങളിലും ജബ്ബാര്‍ ഈ രീതി സ്വീകരിച്ചതായി കാണുന്നു

ഗോത്ര സമൂഹം പറഞ്ഞു...

യുക്തിവാദി ജബ്ബാർ സുരയ്യ ബീവിക്ക് ജാറം കെട്ടി പൂജിക്കൽ തുടങ്ങി. കപട യുക്തിവാദി.