2009, മേയ് 27, ബുധനാഴ്‌ച

ജബ്ബാര്‍ കാക്ക ലോകത്തിലെ ഏറ്റവും വലിയ പൊട്ടന്‍

ഡാര്‍വ്വനിസം തലക്ക് പിടിക്കുമ്പോള്‍-കാര്‍ട്ടൂണ്‍

ജബ്ബാര്‍ ലോകത്തിലെ ഏറ്റവും വലിയ പൊട്ടന്‍ പടു ജാഹില്, തെമ്മാടി ഈ കുന്തത്തിന്‌ ഒന്നും മനസ്സിലാവില്ലെ?. തെമ്മാടി എന്ന തെറി മൂപ്പരുടെ കുത്തക(അതായത്‌ വീട്ടില്‍ ഉപയോഗിക്കാന്‍ മാത്രം ഉള്ളതല്ല) എന്ന് ഓര്‍ക്കണം.

12 അഭിപ്രായങ്ങൾ:

ae jabbar പറഞ്ഞു...

ഒരു ലക്ഷ്യം ആദ്യം മുന്നില്‍ കണ്ട് അതിലെത്താനുള്ള സംവാദമാണ്‌ ജബ്ബാറിന്റെത്

ae jabbar പറഞ്ഞു...

“”“ea jabbar said...
6.metro സിറ്റി കളിലെ "പാര്‍ട്ടികളില്‍ " പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? അതോ തെറ്റോ ?എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു?*അതു കൊണ്ട് അവര്‍ക്കു കുഴപ്പമോ പരാതിയോ ഇല്ലെങ്കില്‍ പിന്നെ ഫൈസല്‍ എന്തിനാ അതൊക്കെ ഒളിഞ്ഞു നോക്കാന്‍ പോകുന്നേ? അവരുടെ സ്വകാര്യതയെ അവര്‍ക്കു വിട്ടു കൊടുക്കുന്നതല്ലേ ഉയര്‍ന്ന സംസ്കാരം.“”“


അപ്പോ തനിക്ക് ഇടക്കെട്ടിന്റെ മണിയറയിൽ ഒളിച്ചു നോക്കാമല്ലെ കള്ളാ........

ae jabbar പറഞ്ഞു...

ജമാത്ത് ഇസ് ലാമിയാണ് മുഖ്യ ശത്രു അല്ലെ?
ഹജ്ജിനു സബ്സിഡി കൊടുക്കുന്നത് മൃഗബലിക്കാണു പോലും. അർദ്ധ സത്യങ്ങൾ അസത്യങ്ങളെക്കാൽ അപകടകരം

കരീം ആദവനാട് പറഞ്ഞു...

abul jabbaar mean പരമാധികാരമുള്ളവന്റെ അടിമ. യുക്തിവാദി ജബ്ബാർ ഉപയോഗിക്കുന്നത് ഗോത്രസമൂഹത്തിന്റെ അറബിയിലുള്ള ഈ ജബാർ എന്ന പേര്. എന്നുവെച്ചാൽ ബൂലോകത്ത് മുഴുവൻ പരമാധികാരമുള്ളവൻ എന്നായിരിക്കും അല്ലെ?

അതു വിശ്വസിക്കാൻ ഇമ്മിണി പുളിക്കും....

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വിചാരം പറഞ്ഞു...

ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് എല്ലാവരും ഇസ്ലാം എന്ന തത്വ ശാസ്ത്രത്തിലേക്ക് വരണം. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇസ്ലാമിനെകുറിച്ച് പഠിക്കണം . ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.
.....ഇതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടല്ലോ സഹോദരാ... ഇസ്ലാം എന്നാല്‍ മതമല്ല എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത് ?

ae jabbar പറഞ്ഞു...

പ്രയ വിചാരം; ഇസ്ലാം എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ മതം അല്ല. ഇന്ന് ഭൂരിപക്ഷം ആളുകളും മനസ്സിലാക്കിയ മതമല്ല.ഏകനായ അല്ലാഹുവിന്റെ മതം പ്രകൃതിമതം എന്നൊക്കെ പറയാം. പക്ഷെ അവിടെയും മതം എന്ന വാക്ക് അര്‍ത്ഥം വെക്കുമ്പോള്‍ കല്ലുകടി ഉണ്ടാവുന്നു.

നാസര്‍‍‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു സുഹൃത്തേ...ഈ ക്രിയേഷന്‍‍..

ജബ്ബാരിനെ ആ കുരങ്ങന്‍‍മാർക്കിടയിൽ‍‍ ആ പാവം കുരങ്ങന്‍‍മാരെ ഇങ്ങനെ നാറ്റിക്കേണ്ടായിരുന്നു...

കുരങ്ങന്‍‍‍മാർക്കു തന്നെ നാണക്കേടായിരിക്കും ആ തെമ്മാടിയുടെ പോട്ടോ അവിടെ വെച്ചത്.

പുന്നകാടൻ പറഞ്ഞു...

ജബ്ബാറിനെ തൊൽപ്പിക്കാൻ നിങ്ങളെ കൊണ്ടു ആവില്ല മക്കളെ. ചെത്തത്തരതിന്റെ പെരാണോ മക്കളെ ഇസ്ലാം

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

മെറ്റീരിയലിസവും, നാസ്തികതയും(Heterodox )ചാർവാകദര്ശനമോ മെറ്റാഫിസിക്‌സോ, ഓറിയന്റലിസമോ അളവുകോലായെടുത്താൽ
യാഥാർത്ഥ പ്രാപഞ്ചിക ദർശനമായ ഇസ്ലാമിനെ മനസ്സിലാക്കാൻ പറ്റില്ല ജബ്ബറേ !
നീയും ഒരു തത്വം പ്രതിനിധാനം ചെയ്യുന്നു ;ആ മൂടത്തരം ബഹുഭൂരിപക്ഷവും അംഗീകരിക്കാൻമാത്രം അവരൊന്നും തന്റെ രക്തത്തിൽ പിറന്നവരല്ലലോ... Rationalist ജബ്ബരെ,,
ഒരു സഹായവും ഇല്ലാതെ "വസ്തുനിഷ്ടമായ അറിവിനെ "വിശകലം ചെയ്തു "സത്യം"മാത്രം കണ്ടെത്താൻ യജ്ഞിക്കുന്ന മഹാൻ മാർ,,

Unknown പറഞ്ഞു...

ഇ ജബ്ബാർ ഭായ് ആരാ ?
ജബ്ബാര് സ്വയംഭൂ ആണോ ?
അയാള് 55വർഷങ്ങൾക് മുൻപ് എവടെയായിരുന്നു ?
അയാളുടെ വിശകലനത്തിന് എന്തടിസ്ഥാനമാണുള്ളത് ;കേവല ഉഹാപോഹങ്ങൾ മാത്രമല്ലെ ??
അയാളുടെ ബുദ്ധി അപരിമേയമാണോ ?
ജബ്ബാർ സാഹിബിനു മുൻപ് ഇത്തരം അപക്വതകൾ വിളമ്പിയ ഒരുപാട് വിഡ്ഢികളും, അവരുടെ ഗ്രന്ഥങ്ങളും ലോകത്തുണ്ടായിരുന്നല്ലോ അതൊക്കെ എവടെ?
ഒരു തത്വശാസ്ത്രത്തെ വിമര്ഷിക്കാൻ വേണ്ടിപോലും ജബ്ബാര് ഒരുപാട് പഠിക്കുന്നു ;!
ഈ ജബ്ബാര് എന്ന മനുഷ്യ ജീവിക്ക് കൊഴിയാൻ പോകുന്ന ഒരിലയെ തൽസ്ഥാനത്തു നിർത്താൻ സാദിക്കുമോ ?
അയാളുടെ സ്വന്തം ശരീരത്തെ കുറിച്ച്, അതിനകത്ത് നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച്,ഒന്ന് തെറ്റുകൂടാതെ വിശദീകരിക്കാൻ പറ്റുമോ ?
ജബ്ബാർ എപ്പോഴാണ് ചത്തുപോകുന്നത് എന്നെങ്കിലും മുൻകൂട്ടി പറയാൻ പറ്റുമോ ?
കേവല എല്ലില്ലാത്ത നാവുകൊണ്ടും പരിമേയമായ ബുദ്ധികൊണ്ടും പല വിഡ്ഢികളും ഇതുപോലെ പലതും അടിച്ചു വിടാറുണ്ട് !
ജബ്ബാര് കേവലം ബൗദ്ധികതയുടെ ഒരാശ്രിതൻ മാത്രം !
വെറും നിരപരാധിയായ ഒരപരാദി !!!
ജബ്ബാറിന്റെ ചിന്തകൾ കൊണ്ട് ഇത്രകാലമായി അയാക് എന്ത് നേടാൻ കഴിഞ്ഞു ???
(പുന്നക്കാടൻ, ഒരു ജനതയോടുള്ള, ആദര്ശത്തോടുള്ള വെറുപ്പും കോപവും
താങ്കളിവിടെ പ്രകടിപ്പിക്കുന്നു, ഒതൊക്കെ ഒരു ഭ്രാന്തന്റെ ജല്പനമായി മാത്രം ഞാൻ കാണുന്നു !)