2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

സ്നേഹ സംവാദം/ഓഗസ്ററ് 2009 പതിപ്പ്

താളുകളിൽ
7 സ്വവർഗാനുരാഗം അവകാശമല്ല!
9 സ്വവർഗാനുരാഗികളുടെ പോരാട്ടം : ചരിത്രവും പാഠവും ˛എം എം അക്ബർ
20 സ്വവർഗരതി: നിയമയുദ്ധത്തിനു പിന്നിലെ ചതിക്കുഴികൾ
28 സ്വവർഗരതി നിയമവിധേയമാവുബ്ബോൾ... ˛പി വി എ പ്രിംറോസ്

32 കൂടിക്കാഴ്ച
35 ഹൈന്ദവത ഇസ്ലാം: ആശയ സംവാദം ˛ഗോപാലൻകുട്ടി മാസ്റ്റർ, എം.എം. അക്ബർ
39 കൈക്രിയകളുടെ ചരിത്രവും രാഷ്ട്രീയവും ˛അബ്ദുറഹ്മാൻ റോബർട്ട്
43 സ്ത്രീസമത്വം: ഖുർആനിന്റെ‚ നിലപാട് ˛പ്രൊഫ. പി അബ്ദുല്ല
47 വ്രതത്തിന്റെ‚ ആത്മാവും മനസ്സും ˛ശാഹുൽ വാടാനപ്പള്ളി
50 വിശുദ്ധപാത

ഫുൾ സ്ക്രീൻ വിൻഡോ കിട്ടാൻ ഡോകുമെന്റ് വിൻഡോയുടെ വലതു വശം മുകളിലെ ബട്ടൻ ക്ലിക്ക് ചെയ്യുക

InetEdn_Aug2009

2 അഭിപ്രായങ്ങൾ:

ae jabbar പറഞ്ഞു...

പരിണാമവാദത്തിന്റെ പുതിയ കണ്ണി അഭ്യാസമോ ആഭാസമോ? കഴിഞ്ഞ ലക്കം വായിക്കുക

ae jabbar പറഞ്ഞു...

"മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?"


വികാരങ്ങളും അനുഭൂതികളും സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ സ്വയം കഴിവായി അവശേഷിക്കുമെന്ന് കരുതിയ ജബ്ബാറിന്റെ പുതിയ പൊട്ടത്തരങ്ങള്‍ വായിക്കുക.
ഹേയ് യുക്തിവാദി, സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ അവിടെ നമ്മുടെ ആഗ്രഹങ്ങളാണ്‌ സാധിക്കുക. പക്ഷെ അപ്പോഴും നമുക്ക് നല്‍കുന്ന എല്ലാ തരം വികാരങ്ങളും അനുഭൂതികളും അല്ലാഹുവിന്റെ കഴിവുകൊണ്ടാണ്‌ നമുക്ക് അനുഭവപ്പെടുന്നത് എന്നാണ്‌ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് . ഒരു യുക്തിവാദി നരകത്തില്‍ വീണാല്‍ ഭൂമിയിലെ പോലെ കത്തി അങ്ങു തീര്‍ന്നാല്‍ അതില്‍ എന്ത് ശിക്ഷയാണുള്ളത്? കേവലം 2 മിനുട്ട് നേരം വെന്തു മരിക്കണം അത്രമാത്രം. എന്നാല്‍ അങ്ങനെയാണോ? അല്ല ജീവിതകാലം മുഴുവന്‍ അതില്‍ കിടക്കണം. അവന്റെ തൊലി കരിഞ്ഞു പോവും എന്നാല്‍ ശിക്ഷ വീണ്ടും അനുഭവിപ്പിക്കാന്‍ വേണ്ടി വീണ്ടും അതു പുനര്‍ സൃഷ്ടിക്കും. അവിടെ ശിക്ഷ അനുഭവപ്പെടുത്തുന്നത് അല്ലാഹുവാണ്‌. ഇതൊന്നും മനസ്സിലാക്കാതെ ഏതെങ്കിലും യുക്തിവാദികള്‍ എഴുതിവെച്ച എന്തെങ്കിലും വരികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്വന്തമായി വ്യാഖ്യാനം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലെ....