2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ദൈവം സത്യമോ മിഥ്യയോ - സ്നേഹസംവാദം - ചെമ്മാട്



ദൈവം സത്യമോ മിഥ്യയോ - സ്നേഹസംവാദം - ചെമ്മാട്
4 മണിക്കൂർ വീഡിയോ


പങ്കെടുക്കുന്നവർ കലാനന്ദൻ കേരള യുക്തിവാദി സംഘം, എം.എം അക്ബർ

4 അഭിപ്രായങ്ങൾ:

ae jabbar പറഞ്ഞു...

ശിഹാബ് തങ്ങളെ കുറിച്ചുള്ള ജബ്ബാറിന്റെ പുതിയ പോസ്റ്റൊന്നും കണ്ടില്ല. :) എന്തു പറ്റി ആവോ?

ഗുരുജി പറഞ്ഞു...

ചിന്തിക്കാനും അഭിപ്രായം
പറയാനും എല്ലാവർക്കും
സ്വാതന്ത്ര്യമുണ്ടാകണം
പക്ഷെ യുക്തിവാദം,
അതൊരുതരം ചൊറിച്ചിലാണു.

ae jabbar പറഞ്ഞു...

യുക്തിവാദികളുടെ ഓക്കാനം വരുന്ന വാക്കുകൾ നോക്കൂ

മധ്യപിക്കരുത് മോഷ്ടിക്കരുത് വ്യഭിചരിക്കരുതു തുടങ്ങിയ അരുതുകൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ച് ഉണ്ടാക്കിയവയാണ്. അതിരു ലംഘിക്കുന്നവർക്ക് സ്വർഗ്ഗരാജ്യം നഷ്ടപ്പെടുക മാത്രമല്ല നല്ല ശീക്ഷയും ലഭിക്കും .മരണാനന്തര ജീവിതം സുഖകരമായിരിക്കാൻ ഇത്തരം ചില നോംബുകൾ നോൽക്കണമെന്നാണ് മതങ്ങൾ കല്പിക്കുന്നത്. ഭൌതികജീവിതമാത്രമെയുള്ളു എന്ന് വിശ്വസിക്കുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. യുക്തിവാദികൾ പുകവലിച്ചത് കൊണ്ടോ മധ്യപിച്ചത് കൊണ്ടോ യാതൊരു തകരാറുമില്ല. മധ്യത്തിന്റെ ലഹരിയും പുകയുടെ വീര്യവും യുക്തിവാദത്തെ പുറത്ത് ചാടിച്ച് കളയുമെന്ന് പറയുന്നതിലും അർത്ഥമില്ല.

“യുക്തിവാദിയുടെ സാമൂഹിക വീക്ഷണം”-ഏറ്റുമാനൂർ ഗോപാല കൃഷ്ണൻ എഴുതിയ പുസ്തകം.

യുക്തിവിജാരം 2001 ജൂലൈ എഴുതുന്നു.....
ഉഭയസമ്മതപ്രകാരം ഏതൊരു ലൈംഗിക ബന്ധത്തെയും നാം അംഗീകരിച്ചെ മതിയാവൂ അതാണ് ശാസ്ത്രീയമായ നിലപാട്

യുക്തിവിജാരം 2000 മാർച്ച് എഴുതുന്നു...ഉഭയസമ്മതപ്രകാരം ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികൾ അംഗീകരിച്ചെ തീരൂ
ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല അത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനുമത് പൂർത്തികരിക്കാനുള്ള അവകാശമുണ്ട്. വിവാഹം ലൈംഗിക ബന്ധത്തിനൊരു തടസ്സമാവരുത്. മനുഷ്യ സമൂഹത്തിന്റെ ആദ്യ കാലങ്ങളിൽ സ്ത്രീയും പുരുഷനും അവരിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുകയായിരിന്നു.പിന്നീടാണ് പുരോഹിത വർഗ്ഗങ്ങളും ദൈവങ്ങളും വിവാഹ സബ്രദായങ്ങളും ഒക്കെ ഉരുത്തിരിഞ്ഞു വന്നത്.

ae jabbar പറഞ്ഞു...

ഇത് വിഷയം മാറ്റാനുള്ള പോസ്റ്റല്ല----->

“സ്വവർഗാനുരാഗം അവകാശമല്ല!“, “ സ്വവർഗാനുരാഗികളുടെ പോരാട്ടം : ചരിത്രവും പാഠവും ˛എം എം അക്ബർ“, സ്വവർഗരതി: നിയമയുദ്ധത്തിനു പിന്നിലെ ചതിക്കുഴികൾ“, “സ്വവർഗരതി നിയമവിധേയമാവുബ്ബോൾ...“