2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

എന്റെ വാദം മാത്രം ശരി

എന്റെ വാദം മാത്രം ശരി....മറ്റുവാദക്കാരൊക്കെ മൂഡന്മാര്‍ / സങ്കുചിത വിശ്വാസികൾ!!!!!!!!
-യുക്തിവാദി ജബ്ബാർ കാക്കയുടെ പുതിയ പോസ്റ്റ്

11 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അപ്പോൾ സുഹൃത്തുക്കളെ മനസ്സിലായില്ലെ ജബ്ബ്ബ്ബാറിന്റെ വാദം.മൂപ്പര് പറയുന്നത് വിശ്വാസം ഒറപ്പിച്ചൊന്നും മാണ്ട. രണ്ട് തോണിയിലും കിടന്നാമതി എന്നാണ്. മൂപ്പർക്ക് തന്നെ മൂപ്പർ വിശ്വസിക്കുന്ന ഈ യുക്തിവാദത്തിൽ വിശ്വാസമില്ല എന്നാണ് മൂപ്പർ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ae jabbar പറഞ്ഞു...

>>>>ലോകത്ത് 600 കോടിയില്‍ പരം മനുഷ്യരുണ്ട്. എത്രയോ കോടി മനുഷ്യര്‍ ജീവിച്ചു മരിച്ചു പോയി.
അതിന്റെ ചെറിയ ഒരു ഭാഗം മാത്രമേ മുസ്ലിം എന്ന വിഭാഗത്തില്‍ പെടൂ. <<<<

നല്ല രസമുള്ള കണക്ക്? അപ്പോൾ ആദം, നോഹ, അബ്രഹാം, യേശു, മോസസ് തുടങ്ങിയ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകരുടെ അനുയായികളൊക്കെ നരകത്തിലാണെന്ന് എന്ന വാദമാണ് ഈ നൂറ്റാണ്ടിലെ മുസ്ലിം സമുദായത്തിനുള്ളത് എന്ന് അവരുടെ തലയിൽ കെട്ടിവെച്ച് അതിനെതിരെ വാദിക്കാൻ വരുന്ന പൊട്ടൻ.

ae jabbar പറഞ്ഞു...

ജബ്ബാറിന്റെ തിരിച്ചറിയൽ കാഡിലും മതം കോളത്തിൽ മുസ്ലിം എന്നാണ് ചേർത്തിട്ടുള്ളതെങ്കിൽ അതുമായി സ്വർഗ്ഗത്തിൽ കടക്കാ എന്ന പൂതിയിൽ അങ്ങോട്ട് വന്നാൽ അവിടെ രക്ഷപ്പെടാമെന്നാണ് സാധു കരുതിയത്.

വിശ്വാസമാണ് പ്രധാനം ; ഐഡന്റിറ്റി കാഡല്ല. ഇതു പോലെയുള്ള മുസ്ലിങ്ങൾ ലോകത്ത് എത്ര കോടി ഉണ്ടെങ്കിലും അവരൊക്കെ നരഗത്തിൽ തന്നെയായിരിക്കും. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു അണുമണിതൂക്കം നന്മചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിഫലം പരലോകത്ത് അവനു ലഭിക്കുകതന്നെ ചെയ്യും.

ae jabbar പറഞ്ഞു...

നബി (സ) തിരുമേനിയുടെ വിവാഹങ്ങൾ

സൂറഃ അസ്ഹാബ് 33 വ്യാഖ്യാനം

അജ്ഞാതന്‍ പറഞ്ഞു...

തന്നേപ്പോലുള്ള സഹിഷ്ണുത തൊട്ടു തീണ്ടീയില്ലാത്തവന്മാരാണ്‌ മൊത്തം സമുദായത്തിന്‍റെ പേരു ചീത്തയാക്കുന്നത്‌.

അജ്ഞാതന്‍ പറഞ്ഞു...

യുക്തിവാദി ജബ്ബാർ കാക്കയുടെ സ്നേഹസംവാദം>ഫൈസൽ കൊണ്ടോട്ടിക്കുള്ള മറുപടി.>ravi said...

>>>>ദൈവമാണ് ഖുര്‍ ആന്‍ ഇറക്കിക്കൊടുത്തത് എങ്കില്‍ ആ ഗ്രന്ഥത്തില്‍ അബദ്ധങ്ങള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ?<<<<

ഒരു അബദ്ധമെങ്കിലും ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടുണ്ടോ?


>>>>കാരണം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവം സര്‍വജ്ഞന്‍ ആണ്. പക്ഷെ ഫൈസല്‍ തന്നെ പറയുന്നു കുര്‍ ആനിലോ നബി ചര്യയിലോ വ്യക്തമാവാത്ത കാര്യങ്ങള്‍ വരുമ്പോള്‍ ചിന്തിച്ചു യുക്തമായ തീരുമാനമെടിക്കാം എന്ന്. അപ്പോള്‍ ഒരു ചോദ്യം. സര്‍വജ്ഞന്‍ ആയ ദൈവം തന്റെ വിശ്വാസിക്ക് മനസ്സിലാകുന്ന ഭാഷയില്‍ എന്തുകൊണ്ട് കുര്‍ ആന്‍ ഇറക്കിക്കൊടുത്തില്ല? <<<<<<

ദൈവത്തിന്റെ എല്ലാ കാര്യങ്ങളും സുതാര്യമാവണം അലെങ്കിൽ സുതാര്യമാണ് എന്ന് ആർക്കാണ് വാദം? ദൈവത്തിന്റെ വെറും സൃഷ്ടിയായ നാം അത് എല്ലാം അറിയണമെന്ന് ദൈവത്തിനു എന്താ നിർബന്ധം?

>>>>എന്തുകൊണ്ട് ലോകത്തിലെ വിവിധ ഭാഷകളില്‍ വിവിധ പ്രവാചകന്മാര്‍ മുഖേന കുര്‍ ആന്‍ ഇറക്കിക്കൊടുത്തില്ല?<<<<

ദൈവം പുസ്ത്കങ്ങൾ എഴുതിവെക്കാത്ത കാലത്ത് ഇറക്കിയ വേദങ്ങളൊക്കെ അതതു ജനതയിലേക്കും പ്രത്യേക ഭാഷ സംസാരിക്കുന്നവരിലേക്കുംതന്നെയായിരിന്നു.
ഉദാഹരണം: തൊറ, ഇഞ്ചീൽ(ബൈബിൾ),സബൂർ(ദാവീദിനിറക്കിയ ഗ്രന്ധം)

>>>>എന്തുകൊണ്ട് പല അബദ്ധങ്ങളും ഈ ഗ്രന്ഥത്തില്‍ ഉണ്ടായി?<<<<<
ഇതിനു ഒരു ഉത്തരമെ ഉള്ളൂ ഒരു ചെറിയ അബ്ദ്ധമെങ്കിലും കാണിക്കൂ. 14 നൂറ്റാണ്ടായി ഖുർആൻ തന്നെ വെല്ലുവിളിക്കുന്ന വെല്ലുവിളിയാണ്.

>>>അതിനു ഒരു ഉത്തരമേയുള്ളൂ. കുര്‍ ആന്‍ ഉണ്ടായത് നബിയുടെ ചിന്തകളില്‍ നിന്നാണ്. അല്ലാതെ ഇല്ലാത്ത ദൈവത്തില്‍ നിന്നല്ല എന്ന്. അക്കാലത്തു നിലവിലുണ്ടായിരുന്ന അറിവുവേച്ചേ മുഹമ്മദു നബിക്ക് എന്തെങ്കിലും പറയാന്‍ കഴിയുമായിരുന്നുള്ളൂ.<<<

അന്നത്തെ അറിവു വെച്ചുള്ള കാര്യങ്ങൾൽ മാത്രമാണോ ഖുർആനിലുള്ളത്?

http://video.google.com/videoplay?docid=-1821246781082435874&hl=ml

http://video.google.com/videoplay?docid=-2814203424586934101&hl=ml

ഈ രണ്ടു മലയാളം വീഡിയോകൾ ഒന്നു കണ്ടു നോക്കൂ.കാര്യങ്ങൾ കുറെയൊക്കെ ബോധ്യമാവും.

>>>>ഈ യാഥാര്‍ത്ഥ്യബോധം ഉണ്ടാവുകയാണെങ്കില്‍ ഒരുപാടു തര്‍ക്കങ്ങളും രക്തച്ചൊരിച്ചിലുകള്‍ പോലും ഒഴിവാക്കുവാന്‍ കഴിയും.<<<<

മതം മനസ്സിലാക്കാത്തതിനാലുള്ള തികച്ചും രാഷ്ട്രീയപരമായിട്ടുള്ള രക്തച്ചൊരിച്ചിലുകളാണ് എങ്ങും നടക്കുന്നത്.അതൊക്കെ മതത്തിന്റെ പേരിൽ കെട്ടിവെക്കുന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യം തന്നെ.

>>>മതഗ്രന്ഥങ്ങളില്‍ പറഞ്ഞപോലെയോന്നുമാവില്ല കാര്യങ്ങള്‍ നടക്കുക. ഏതു മതത്തിന്റെ കാര്യമായാലും. നമുക്കുചിന്തിക്കുവാന്‍ പോലും കഴിയാത്തവിധം അതിവേഗത്തിലാണ് എല്ലാ രംഗത്തുമുള്ള മാറ്റങ്ങള്‍ നടക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തില്‍ എന്തുപറഞ്ഞു എന്ന് നോക്കി ഇന്ന് ആര്‍കും ഒരു ഭരണമോ, ജീവിതമോ, സാമൂഹിക വ്യവസ്ഥയോ ഊട്ടിയുറപ്പിക്കാന്‍ കഴിയില്ല.<<<<

കഴിയില്ല എന്ന് ഒറ്റയടിക്ക് അങ്ങ് പറഞ്ഞാലോ? എവിടെ തെളിവ്. എവിടെയാണ്‌ ഇസ്ലാം പരാചയപ്പെട്ടത്? ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നതും കേള്‍ക്കപ്പെടുന്നതും മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥമാണ് ഖുറാന്‍. അവതരിച്ച അതെ ഭാഷയില്‍ ലേകത്ത് ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുറാന്‍ തന്നെ. കേവലം ഒരു വർഷം കഴിയുമ്പോഴെക്കും പഴഞ്ചനാവുന്ന ആ‍ാധുനിക ഗ്രന്ധങ്ങളിൽനിന്നും ഖുർ ആന്റെ വ്യത്യാസം തിരിച്ചറിയുക.


>>>മതപരമായ പിടിവാശി യാണ് തീവ്രവാദത്തിലെക്കും ലെക്കും ഭീകരവാദത്തിലേക്കും നയിക്കുന്നത്. എന്തുകൊണ്ട് ഇറാക്കിലെ തന്റെ വിശ്വാസികളെ ബുഷിന്റെ ഉരുക്കുമുഷ്ടികളില്‍നിന്നും രക്ഷിക്കാന്‍ സര്‍വശക്തനായ ദൈവത്തിനു കഴിഞ്ഞില്ല എന്ന ചോദ്യം മതവിശ്വാസികളെ കുഴക്കുകതന്നെ ചെയ്യും.<<<

ദൈവം ഭൂമിയിൽ നടപ്പിലാക്കുന്ന കാര്യങ്ങളുടെ ന്യായാന്യായങ്ങൾ തീരുമാനിക്കാൻ ആർക്കാണ് കഴിയുക. ദൈവത്തെ മനുഷ്യനുമായി താരതംയം ചെയ്യുമ്പോഴുണ്ടാവുന്ന അബന്ധമാണിത്. പാമ്പ് എന്തിനു തവളയെ തിന്നുന്നു ദൈവത്തിനു എതുകൊണ്ട് പാബിന്റെ സസ്യബുക്കായി പടച്ചുകൂടായിരിന്നോ എന്ന് യുക്തിവാദികൾ താമസിയാതെ ചോദിക്കും.

NB:ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാ ചരാചരങ്ങൾക്കും ജീവനുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

Very Nice & Creative Blog. Best Wishes from Huda Info Solutions ( http://www.hudainfo.com ) Hope you can answer all the blunders of EA Jabbar. Visit our Blog hudainfo.blogspot.com

Huda Info Solutions is an Islamic IT Company formed to develop Islamic Software and IT services in regional languages of India. It is situtated in Tirur / Kerala . We released the first ever Quran Software in Indian Langauges "Holy Quran Malayalam English Software V1.0" in 2003. For more details of the software visit the page http://www.hudainfo.com/QuranCD.htm For the last 6 years we are working on a detailed Quran, Hadeeth & Islamic History Software which will be completed by first of 2010 (Inshah Allah)

We request you to publish a review about our products and services in your blog. Also request you to add a permenant link to our website http://www.hudainfo.com in your blog.

അജ്ഞാതന്‍ പറഞ്ഞു...

I read your Blog, I request you to make your Language polite and neat (make not the Language of Yuktivadi or Non-beliver), because through your words somebody may evaluate Islam & Islamic beliver.

ae jabbar പറഞ്ഞു...

പ്രയ ഹുദ ഇൻഫോ, വായനക്കാരെ എന്റെ വാക്കുകളിൽ എന്തെങ്കിൽ വേദനിപ്പിക്കുന്നതോ തെറ്റിദ്ധരിക്കുന്നതോ ആയാ വാക്കുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അത് എന്റെ മാത്രം അറിവില്ലായ്മയായി ക്ഷമിക്കുമല്ലോ? എന്നിൽ എന്തെങ്കിൽ നന്മയുണ്ടെങ്കിൽ അത് മുസ്ലിമായി എന്നുള്ളത് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഹുദ ഇൻഫോയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ധങ്ങൾ ധാരാളം സോഫ്റ്റ് വേറായു സൈറ്റിലൂടെയും ഒക്കെ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഹുദ ഇൻഫോയുടെ സോഫ്റ്റ് വേറുകൾ പണ്ട് ഞാൻ കണ്ടിരുന്നത് ഫേക്ക് ഫോണ്ടിലായിരിന്നു. അത് ഇപ്പോൾ യൂനികോഡിലാണോ എന്നറിയില്ല. യൂനികോഡിൽ സൈറ്റി പ്രസിദ്ധീകരിക്കണം. അതു പോലെ വ്യാഖ്യാനങ്ങളും. ടൈപ്പിംഗിനു സഹായിക്കാൻ ലാഭേച്ചയില്ലാതെ ഞാനടക്കം ധാരാളം പേർ ഉണ്ടാവും. ഇൻഷാ അല്ലാഹ്.

പൊട്ടന്മാർ ആനയെ കണ്ടപോലെ ഇസ്ലാമിനെ കാണുന്നവർക്കും, ജബ്ബാറിനെ പോലെയുള്ള ചിന്ന വയസ്സിൽ തന്നെ യുക്തിവാദവുമായി ജീവിച്ച് ഇപ്പോൾ അതൊരു യുക്തിബാധയായവർക്കും, അയാളുടെ കെണിയിൽ കുടുങ്ങിയ ദുർബല വിശ്വാസികൾക്കും ഇത്തരം സോഫ്റ്റുവെയറുകൾ തീർച്ചയായും ഉപകാരപ്പെടും. ആശംസകൾ

അജ്ഞാതന്‍ പറഞ്ഞു...

>>>>>മക്കയിലെ ഒരു കരിങ്കല്ലിനു നേരെ തിരിഞ്ഞു നിന്ന് അറബിയില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ മാത്രം പ്രീതിപ്പെടുന്ന മറ്റെല്ലാറ്റിനും നേരെ പുറം തിരിഞ്ഞിരിക്കുന്ന , ഇടുങ്ങിയ മനസ്സിനുടമയായ, ഒരു ‘കുട്ടിത്തേവാങ്ക്‘ മാത്രമാണിവരുടെ ദൈവം!!<<<<

മക്കയിലെ ഒരു കരിങ്കല്ലിനു നേരെ തിരിഞ്ഞു നിന്ന് മാത്രമാണോ മുസ്ലിംങ്ങളോട് പ്രാർത്ഥിക്കാൻ കല്പിച്ചത്??

എവിടെ വെച്ച് വിളിച്ചാലും അല്ലാഹു കേൾക്കും എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ.

മക്കയിലെവിടെ കരിങ്കല്ല്?

ആരാണവിടെ കരിങ്കല്ലിനു നേരെ നിന്ന് പ്രാർത്ഥിക്കുന്നത്?

കഅബയാണോ കരിങ്കല്ലായി ചിത്രീകരിക്കുന്നത്? കഅബയിൽ ഉപയോഗിച്ചത് കരിങ്കല്ലാണോ കാക്കാ?
കർട്ടന്റെ നിറമാണ് കറുപ്പ്.

മക്കയിലെ ഹറമിനുള്ളിൽ മസ്ജിന്റെ ഏതു ഭാഗത്തും എങ്ങോട്ടും തിരിച്ചു പ്രാർത്ഥിക്കാം, നമസ്കരിക്കാം.

മുസ്ലിങ്ങൾ അറബിയിൽ മാത്രമാണ് വിളിച്ചു പ്രാർത്ഥിക്കുന്നത് എന്ന് പച്ചക്കള്ളം തട്ടിവിടല്ലെ.

ചതുരത്തിൽ എങ്ങനെ ത്രികോണം വരക്കും എന്ന് ചോദിച്ച കാക്ക രണ്ടു ഭാഗത്തേക്കും എങ്ങനെ ഒരെ സമയം പുറം തിരിഞ്ഞു നിൽക്കുക എന്ന് വികസിച്ച മസ്തിഷ്ക്കം ഉള്ള ആൾ പറഞ്ഞ് തന്നാൽ ഉപകാരാമായിരിന്നു

‘കുട്ടിത്തേവാങ്ക്‘ നിന്നും പരിണമിച്ചുണ്ടായവർക്ക് അവരുടെ ദൈവവും ‘കുട്ടിത്തേവാങ്ക്‘ ആയിരിക്കും.

അജ്ഞാതന്‍ പറഞ്ഞു...

ഒരു യുക്തിവാദിയുടെ ചെലവിലും ഇന്ന് വരെ പബ്ലിക്കായോ അല്ലതെയോ ആരെയും സംവാദത്തിനു വിളിച്ചതായി കേരളത്തിൽ ചരിത്രമില്ല.

ജബ്ബാർ മുസ്ലിം വിരോധം ഉള്ളിൽ വെച്ച് യുക്തിവാദി ചമയുന്നത് മനസ്സിലാക്കാൻ മുഹമ്മദ് നബി(സ)‌ ഒരു നബിയല്ല പ്രവാചകനല്ല എന്ന് വാദിക്കുകയാണെങ്കിൽ അടുത്ത സെകന്റിൽ മുഹമ്മദ് നബിയെ യുക്തിവാദികളുടെ നേതാവായി അംഗീകരിക്കേണ്ടിവരും. മനസ്സിലായിരിക്കുമല്ലോ