2009, മേയ് 27, ബുധനാഴ്‌ച

യുക്തിവാദം ഇസ്ലാം ആശയ സംവാദം-മതവും മനുഷ്യനും

Atheism Vs Islam: Public Debate on the topic 'മതവും മനുഷ്യനും- ആശയ സംവാദം ', Venue Farook Collage, Kozhikode on 13/01/2004

Participants were U. Kalanathan (President -Kerala Yukthivadi Sangham, National General Secretary -Federation of Indian Rationalist Associations-FIRA, Former Panchayathu President and Well known practitioner of 'Janakeeya Aasootharana Paddathi' 'People's Plan' of Kerala State)

And Mr.MM Akbar ( Director Niche of Truth)




18 വീഡിയോ പ്ലേ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കലാനന്ദ മാസ്റ്റര്‍ മുഹമ്മദ് നല്ലൊരു മനുഷ്യനാണെന്ന് സമ്മതിക്കുന്നു. ജബ്ബാറോ? വീഡിയോ കാണുക.

7 അഭിപ്രായങ്ങൾ:

അബ്ദുൽ അസീസ് വേങ്ങര പറഞ്ഞു...

http://ponkavanam.com/islam/index.php?title=%E0%B4%AF%E0%B5%81%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%81%E0%B4%82

എല്ലാ വീഡിയോയും ഇവിടെ ഉണ്ട്

മാനവീയൻ പറഞ്ഞു...

ഗ്രേറ്റ് ഡിബേറ്റ് ജബ്ബാറീന്റെയോ, കലാ നാദന്റെയോ കാര്യം എടുക്കാനില്ല ഇത് കേട്ടാൽ.

Abdul Azeez Vengara പറഞ്ഞു...

താങ്കൾ താങ്കളുടെ ബ്ലോഗിൽ എന്റെ പേർ ഉൾപ്പെടുത്തിയത് ശരിയായില്ല. ലിങ്കിനൊന്നും കുഴപ്പമില്ല. പക്ഷെ ഈ ലുട്ടാപ്പി കളി വേണ്ട

അജ്ഞാതൻ പറഞ്ഞു...

എല്ലാ മുസ്ലിങ്ങളും യുക്തിവാദികളോ തീവ്രവാദികളോ അല്ല. എന്നാൽ എല്ല്ലാ യുക്തിവാദികളും തീവ്രവാദികൾ തന്നെ. എല്ലാ തീവ്രവാദികൾ യുക്തിവാ‍ദികൾ തന്നെ.

മൂലം കുഴിയിൽ ജബ്ബാർ പറഞ്ഞു...

ദുർബ്ബല മനസ്സുകളിൽ പിടിപെടുന്ന അർബുദമാണ് യുക്തിവാദം

ae jabbar പറഞ്ഞു...

ഇട കൊട്ടുകാരന്‍ said...
ലോകത്തെവിടെ ഇസ്ലാമിന്റെ പേരില്‍ അക്രമമോ മറ്റു തെമ്മാടിത്തങ്ങളോ നടന്നാലും മുസ്ലിം ലോകം അത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനു പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തി ന്യായീകരിക്കാനേ ശ്രമിക്കാറുള്ളു.ഇത് ഇസ്ലാം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതാണോ?

ഇവിടെ മാഷിന്റെ പേരില്‍ വ്യാജ ബ്ലോഗ്ഗുണ്ടാക്കിയ തെമ്മാടികള്‍ അതു തങ്ങളുടെ മതത്തിന്റെ വിജയമായി ആഘോഷിക്കുകയാണ്. എന്നാല്‍ സ്നേഹ സം വാദം എന്ന മാസികയൂടെ പേരില്‍ ബ്ലോഗ് തുടങ്ങിയത് വ്യാജമല്ലെ?
ഇസ്ലാമിന്റെ പേര്‍ വെച്ച് അനിസ്ലാമികം പ്രചരിപ്പിക്കുന്നത് വ്യാചമല്ലെ?
ചങ്കൂറ്റമുണ്ടെങ്കില്‍ ജബ്ബാര്‍ എന്ന പേര്‍ വലിച്ചെറിഞ്ഞ് യുക്തിവാദ പ്രചരണത്തിനിറങ്ങൂ


എല്ലാ മുസ്ലിം സുഹൃത്തുക്കളും ആ ആഘോഷത്തില്‍ മനസ്സുകൊണ്ട് പങ്കു ചേരുകയും ചെയ്യുന്നു. മുഖം രക്ഷിക്കാന്‍ മാത്രം ചിലര്‍ അപലപിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നു. ഇതാണു സത്യം.
ഇത്തരം പ്രവൃത്തികള്‍ തങ്ങളുടെ സമുദായത്തിനും മതത്തിനും ഗുണകരമാകില്ല എന്നു ചിന്തിക്കാനുള്ള ബുദ്ധി പോലും ഈ കഴുതകള്‍ക്കില്ല.
മരപ്പട്ടിയായി താങ്കള്‍ അയാളുടെ കൂടെ ഉണ്ടല്ലോ ആശ്വാസം

samvadam പറഞ്ഞു...

ഇയാള്‍ക്ക് അറബി അക്ഷരങ്ങള്‍ എത്ര ഉണ്ടെന്നറിയമോ? ഇല്ല. പിന്നെയാണ്‌ ഇസ്ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിക്കാന്‍ വന്നിരിക്കുന്നത്.ആയിരം റോസാപൂക്കളുടെ ഇടയില്‍ ഒരു മുക്കൂറ്റി പൂവിനെ ആളുകള്‍ ശ്രദ്ധിക്കുന്നത് അതിന്റെ സൗന്ദര്യം കൊണ്ടല്ല.