snehasamvadam എന്ന മാസികയുടെ പേരിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഒരു യ്യുക്തിവാദി ബ്ലോഗ് തുടങ്ങിയിട്ടുണ്ട് . ഇ.എ ജബ്ബാർ എന്ന മുസ്ലിം നാമമുള്ള പ്രോഫയൽ വെച്ച് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉണ്ടാക്കിയതാണ് ആ ബ്ലോഗ്. അയാളുടെ മോന്ത ഇവിടെ കാണാം. ml.wikipedia.org/മോന്ത
a.e ജബ്ബാര്‍ എന്നാല്‍ അബ്ദുല്‍ ഇടക്കെട്ട് ജബ്ബാര്‍ എന്നാണ് ശരിയായ പേര്.
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും ഏക ദൈവവുമായ അല്ലാഹുവിനെ രക്ഷിക്കാന്‍ അവന് നല്കിയ കഴിവ് കൊണ്ട് നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് വാളെടുക്കണം എന്ന് അല്ലാഹുവിന്റെ കല്പപന ഇല്ലാത്തതിനാല്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി(മുസ്ലിം).
നമസ്കാരം ഫ്ലൈറ്റിലാണെങ്കിലും കപ്പലിലാണെങ്കിലും നിർവ്വഹിക്കണം. പേടിച്ചോടുന്നവനും ഓടിക്കൊണ്ട് നമസ്ക്കരിക്കണം. യാത്രക്കാരനു എത്രയോ ഇളവുകൾ നമസ്കാരത്തിന്റെ കാര്യത്തിലുണ്ട്. ജബ്ബാറിന്റെ ബ്ലോഗിൽ ലേഖനമെഴുതിയ ആളുടെ യുക്തി പോട്ടെ അതിൽ ഉദ്ദരിക്കുന്നത് പ്രമാണബന്ധിതമല്ല എന്ന് ആ ലേഖനം വായിക്കുന്ന ഇസ്ലാമിനെ കുറിച്ച് അറിയുന്ന ആർക്കും മനസ്സിലാക്കാൻ സാധിക്കും.
ഫുകഹക്കള് നുട്ടണ്ടുകള്ക്ക് മുന്‍പേ തന്നെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടേ .ഇസ്ലാമിക പ്രമാണങ്ങള്‍ എന്തൊക്കെ എന്നരിയില്ലെങ്ങില് പണ്ടിതന്മാരൂടെ ചോദിക്കൂ . എന്തെങ്ങിലും ഒന്ന് കണ്ടെത്തി എന്നാ ഭാവത്തില്‍ പാമാരന്മാരെ പത്തിക്കല്ലേ . സിനിമ കണ്ടു പിടിച്ചതും എന്തുകൊണ്ടേ നബി പറഞ്ഞിട്ടില്ലേ എന്ന് ചോദിക്കുന്ന കാലവും വിദൂരമല്ല .
രാത്രിയുടെ മൂന്നിലൊന്നു ശേഷിക്കുന്ന സമയമായാല്‍ അല്ലാഹു ഏഴാം ആകാശത്തുനിന്നും ഒന്നാം ആകാശത്തേക്കിറങ്ങിവരും എന്നും ആ നേരം ഉറക്കമിളച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കു പ്രത്യേകം പരിഗണന നല്‍കുമെന്നും ഹദീസുണ്ട്. ഭൂമി ഉരുണ്ടതായിരുന്നെങ്കില് അല്ലാഹു “കറങ്ങി“യേനെ!
അല്ലാഹുവിനെ മനുഷ്യനെ പോലെ ഉപമിക്കുന്നവർ ഇതല്ല ഇതിലപ്പുറവും പറയും. എന്ത് കഴിവുകേടാണ് ഒന്നാനാകാശത്തുനിന്നും അടിമയെ പരികണിക്കാൻ അല്ലാഹുവിനുള്ളത്? സ്പീഡോ? ദൂരമോ? കാഴ്ചയോ? സമയമോ? ഈ പറഞ്ഞതൊക്കെ നിയന്ത്രിക്കുന്ന അല്ലാഹുവിനു ഇതിനൊക്കെ അധീനപ്പെടുത്താനോ പണി.
ഒന്നാം ക്ലാസിലെ കുട്ടിയുടെ ബുദ്ധിയുള്ളവർക്ക് പോലും മനസ്സിലാവുന്ന കാര്യങ്ങൾ.
>>>ഒരേ സ്റ്റാന്റ്ര്ഡ് സമയം ഉള്ള മലപ്പുറത്തും കോഴിക്കോട്ടും ഒരേ ദിവസം നോമ്പു തുടങ്ങാനോ പെരുന്നാളു ഘോഷിക്കാനോ പോലും നമ്മള്‍ക്കു പറ്റുന്നില്ല. അതിന്റെ പേരില്‍ അടി നടക്കാത്ത കൊല്ലമില്ല. കുത്തും കൊലയും വരെ ഉണ്ടാകുന്നു.<<<<
സൌദി അറേബ്യയിലൊന്നും ഈ പ്രശ്നമില്ലല്ലോ? ഒരു കാര്യം ചോദിക്കട്ടെ ജബ്ബാർ കാക്കാ താങ്കൾ ഇസ്ലാമിനെയാണോ അതോ മുസ്ലിങ്ങളെയാണോ വിമർശിക്കുന്നത്??????
>>>>സംവാദിക്കുന്നവര്ക്ക് വതില്‍ തുറന്നിടണം. അടച്ച് മുറിയില്‍ സംവാദിക്കുക എന്നത് ഭീരുവിന്റെ ലക്ഷണം. -------- 2 കൊല്ലം വാതിലും ജനാലയുമൊക്കെ തുറന്നു തന്നെയാണല്ലോ കിടന്നിരുന്നത്. വാതിലടപ്പിച്ചത് ആരാണെന്നും എല്ലാവര്ക്കും മനസ്സിലായതാണ്. തുറന്നു കിടന്ന കാലത്തു തന്നെ ഗേറ്റും പൂട്ടി ഓടി പ്പോയ ആളല്ലേ അബ്ദുല്‍ അലി? അന്റാര്‍ട്ടിക്കയെ കുറിച്ച് ഹദീസുണ്ടെങ്കില്‍ പുറത്തെടുക്ക് അലീ. എല്ലാരുമൊന്നു കാണട്ടെ.<<<<<
ഉത്തരം കൊടുക്കാൻ പറ്റുമെന്ന് തോന്നുന്ന കമാന്റുകൾ മാത്രം അപ്രൂവ് ചെയ്യുന്നു എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം. അതിനാവട്ടെ ഉത്തരം പറഞ്ഞു എന്ന് വരുത്തി ത്തീർക്കുകയും ചെയ്യുന്നു. തൃപ്തികരമായ ഒരു മറുപടിയും ഇല്ല
9 അഭിപ്രായങ്ങൾ:
ഉദയാസ്തമയ ബന്ധം വെറും ചപ്പടാച്ചിയാണല്ലെ.
നമസ്കാരം ഫ്ലൈറ്റിലാണെങ്കിലും കപ്പലിലാണെങ്കിലും നിർവ്വഹിക്കണം. പേടിച്ചോടുന്നവനും ഓടിക്കൊണ്ട് നമസ്ക്കരിക്കണം. യാത്രക്കാരനു എത്രയോ ഇളവുകൾ നമസ്കാരത്തിന്റെ കാര്യത്തിലുണ്ട്. ജബ്ബാറിന്റെ ബ്ലോഗിൽ ലേഖനമെഴുതിയ ആളുടെ യുക്തി പോട്ടെ അതിൽ ഉദ്ദരിക്കുന്നത് പ്രമാണബന്ധിതമല്ല എന്ന് ആ ലേഖനം വായിക്കുന്ന ഇസ്ലാമിനെ കുറിച്ച് അറിയുന്ന ആർക്കും മനസ്സിലാക്കാൻ സാധിക്കും.
ഫുകഹക്കള് നുട്ടണ്ടുകള്ക്ക് മുന്‍പേ തന്നെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടേ .ഇസ്ലാമിക പ്രമാണങ്ങള്‍ എന്തൊക്കെ എന്നരിയില്ലെങ്ങില് പണ്ടിതന്മാരൂടെ ചോദിക്കൂ . എന്തെങ്ങിലും ഒന്ന് കണ്ടെത്തി എന്നാ ഭാവത്തില്‍ പാമാരന്മാരെ പത്തിക്കല്ലേ . സിനിമ കണ്ടു പിടിച്ചതും എന്തുകൊണ്ടേ നബി പറഞ്ഞിട്ടില്ലേ എന്ന് ചോദിക്കുന്ന കാലവും വിദൂരമല്ല .
ഒരു മൊബൈല്‍ കയ്യില്‍ കിട്ടിയാല്‍ അന്ന് തന്നെ അതിന്റെ ഫങ്ങ്ഷന് മുഴുവനും പതിക്കണം എന്ന വാശി പിടിക്കുന്ന പോലെ ഉണ്ടേ
അപ്പൊ ശൌചം ചെയ്യലും നിസ്കാരവും ഒരു പോലെയാ അല്ലേ? ഒക്കെ മുട്ടുമ്പൊ മതി !
തൂറലും ചന്തികഴുകലുമൊക്കെ മുട്ടുമ്പോൾ മതി എന്നാണ് യുക്തിവാദി ജബ്ബാറിന്റെ അഭിപ്രായം. വെറുതെയല്ല സ്കൂളിലെ കുട്ടികൾ ഇടക്കിടക്ക് മൂക്കു പൊത്തുന്നത്.
രാത്രിയുടെ മൂന്നിലൊന്നു ശേഷിക്കുന്ന സമയമായാല്‍ അല്ലാഹു ഏഴാം ആകാശത്തുനിന്നും ഒന്നാം ആകാശത്തേക്കിറങ്ങിവരും എന്നും ആ നേരം ഉറക്കമിളച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കു പ്രത്യേകം പരിഗണന നല്‍കുമെന്നും ഹദീസുണ്ട്. ഭൂമി ഉരുണ്ടതായിരുന്നെങ്കില് അല്ലാഹു “കറങ്ങി“യേനെ!
അല്ലാഹുവിനെ മനുഷ്യനെ പോലെ ഉപമിക്കുന്നവർ ഇതല്ല ഇതിലപ്പുറവും പറയും. എന്ത് കഴിവുകേടാണ് ഒന്നാനാകാശത്തുനിന്നും അടിമയെ പരികണിക്കാൻ അല്ലാഹുവിനുള്ളത്?
സ്പീഡോ? ദൂരമോ? കാഴ്ചയോ? സമയമോ? ഈ പറഞ്ഞതൊക്കെ നിയന്ത്രിക്കുന്ന അല്ലാഹുവിനു ഇതിനൊക്കെ അധീനപ്പെടുത്താനോ പണി.
ഒന്നാം ക്ലാസിലെ കുട്ടിയുടെ ബുദ്ധിയുള്ളവർക്ക് പോലും മനസ്സിലാവുന്ന കാര്യങ്ങൾ.
>>>ഒരേ സ്റ്റാന്റ്ര്ഡ് സമയം ഉള്ള മലപ്പുറത്തും കോഴിക്കോട്ടും ഒരേ ദിവസം നോമ്പു തുടങ്ങാനോ പെരുന്നാളു ഘോഷിക്കാനോ പോലും നമ്മള്‍ക്കു പറ്റുന്നില്ല. അതിന്റെ പേരില്‍ അടി നടക്കാത്ത കൊല്ലമില്ല. കുത്തും കൊലയും വരെ ഉണ്ടാകുന്നു.<<<<
സൌദി അറേബ്യയിലൊന്നും ഈ പ്രശ്നമില്ലല്ലോ?
ഒരു കാര്യം ചോദിക്കട്ടെ ജബ്ബാർ കാക്കാ താങ്കൾ ഇസ്ലാമിനെയാണോ അതോ മുസ്ലിങ്ങളെയാണോ വിമർശിക്കുന്നത്??????
>>>>സംവാദിക്കുന്നവര്ക്ക് വതില്‍ തുറന്നിടണം. അടച്ച് മുറിയില്‍ സംവാദിക്കുക എന്നത് ഭീരുവിന്റെ ലക്ഷണം.
--------
2 കൊല്ലം വാതിലും ജനാലയുമൊക്കെ തുറന്നു തന്നെയാണല്ലോ കിടന്നിരുന്നത്. വാതിലടപ്പിച്ചത് ആരാണെന്നും എല്ലാവര്ക്കും മനസ്സിലായതാണ്. തുറന്നു കിടന്ന കാലത്തു തന്നെ ഗേറ്റും പൂട്ടി ഓടി പ്പോയ ആളല്ലേ അബ്ദുല്‍ അലി?
അന്റാര്‍ട്ടിക്കയെ കുറിച്ച് ഹദീസുണ്ടെങ്കില്‍ പുറത്തെടുക്ക് അലീ. എല്ലാരുമൊന്നു കാണട്ടെ.<<<<<
ഉത്തരം കൊടുക്കാൻ പറ്റുമെന്ന് തോന്നുന്ന കമാന്റുകൾ മാത്രം അപ്രൂവ് ചെയ്യുന്നു എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം. അതിനാവട്ടെ ഉത്തരം പറഞ്ഞു എന്ന് വരുത്തി ത്തീർക്കുകയും ചെയ്യുന്നു. തൃപ്തികരമായ ഒരു മറുപടിയും ഇല്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ